Adam
ആദം (2019)

എംസോൺ റിലീസ് – 2148

ഭാഷ: അറബിക്
സംവിധാനം: Maryam Touzani
പരിഭാഷ: ഡോ. ആശ കൃഷ്ണകുമാർ
ജോണർ: ഡ്രാമ
Subtitle

1079 Downloads

IMDb

7.2/10

Movie

N/A

മറിയം ടൗസാനി സംവിധാനം ചെയ്ത മൊറോക്കൻ സിനിമയാണ് ആദം (2019). ജോലിയന്വേഷിച്ച് നടക്കുന്ന അവിഹിഹിതഗർഭം ധരിച്ച സാമിയ എന്ന യുവതിയുടേയും അവൾക്ക് അഭയം നൽകുന്ന അബ്‌ല എന്ന വിധവയുടെയും കഥയാണ് ആദം.കല്യാണത്തിന് മുൻപുള്ള ഗർഭധാരണം മൊറോക്കോയിൽ നിയമവിരുദ്ധമായിരുന്ന കാലത്ത് സംവിധായികയുടെ മാതാപിതാക്കൾ ഇത്തരത്തിലുള്ള ഒരു യുവതിക്ക് അഭയം നൽകിയിരുന്നു.. ആ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സിനിമ ഉണ്ടാക്കിയിരിക്കുന്നത്. 2019 ലെ അക്കാഡമി അവാർഡിൽ ബെസ്റ്റ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിച്ചിരുന്നെങ്കിലും നോമിനേറ്റ് ചെയ്യപ്പെട്ടില്ല.