• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Like Water for Chocolate / ലൈക്ക് വാട്ടർ ഫോർ ചോക്ലേറ്റ് (1992)

February 20, 2022 by Vishnu

എംസോൺ റിലീസ് – 2940 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 06 ഭാഷ സ്പാനിഷ് സംവിധാനം Alfonso Arau പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 കുടുംബത്തിലെ ആചാരം നിമിത്തം കല്യാണം കഴിച്ച് കുടുംബജീവിതം നയിക്കാൻ കഴിയാത്ത റ്റിറ്റ, തന്റെ പ്രണയിനിയുടെ സാമിപ്യത്തിനായി അവളുടെ സഹോദരിയെ കല്യാണം കഴിക്കേണ്ടി വന്ന പെഡ്രോ. ഇവരുടെ പ്രണയത്തിന്റെ കഥയാണ് ലൈക്‌ വാട്ടർ ഫോർ ചോക്ലേറ്റ്. റ്റിറ്റയുടെ വികാരങ്ങൾ അവളുടെ പാചകത്തിൽ പ്രതിഫലിക്കാൻ തുടങ്ങുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ […]

My Octopus Teacher / മൈ ഒക്റ്റോപ്പസ് ടീച്ചർ (2020)

December 12, 2021 by Vishnu

എംസോൺ റിലീസ് – 2883 ഭാഷ ഇംഗ്ലീഷ് സംവിധാനം Pippa Ehrlich & James Reed പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡോക്യുമെന്ററി 8.1/10 സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിലാണ് ക്രേഗ് ഫോസ്റ്റർ ജനിച്ചു വളർന്നത്. ലോകത്തേറ്റവും ഭയാനകവും നീന്താൻ പ്രയാസമുള്ളതുമായ അറ്റ്ലാന്റിക് സമുദ്ര തീരത്ത് നീന്തലും ഡൈവിങ്ങും ഒക്കെയായി കുട്ടിക്കാലം ചിലവിട്ട ക്രേഗ് മുതിർന്നപ്പോൾ അതിൽ നിന്നെല്ലാം അകന്ന് ഒരു ഫിലിം മേക്കറായി ലോകം ചുറ്റി. എന്നാൽ പിന്നീട് എല്ലാത്തിലും വിരസത തോന്നിയ ക്രേഗ് […]

Penguin Bloom / പെൻഗ്വിൻ ബ്ലൂം (2020)

September 18, 2021 by Vishnu

എംസോൺ റിലീസ് – 2779 ഭാഷ ഇംഗ്ലീഷ് സംവിധാനം Glendyn Ivin പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 6.8/10 ഭർത്താവിനോടും കുട്ടികളോടുമൊപ്പം വളരെ സന്തോഷമായി വിനോദസഞ്ചാരവും സർഫിങ്ങുമെല്ലാം ചെയ്ത് ഉല്ലസിച്ചു നടക്കുമ്പോൾ ഒരു അപകടം ഉണ്ടായി നെഞ്ചിന് താഴേക്ക് തളർന്നു കിടപ്പായാലോ? ആ അവസ്ഥ വിവരണത്തിനും അപ്പുറമാണ്. അങ്ങനെയൊരു അവസ്ഥയിൽ തളർന്നു പോകുന്ന സാമിന്റെ കുടുംബത്തിലേക്ക് പുതിയൊരു അംഗമെത്തുകയാണ്. എന്നാൽ അത് മനുഷ്യനല്ല വണ്ണാത്തിക്കിളി വർഗ്ഗത്തിൽ പെട്ട ഒരു പക്ഷി. ഒരു ചെറിയ പക്ഷി […]

Women on the Verge of a Nervous Breakdown / വിമൻ ഓൺ ദ വേർജ് ഓഫ് എ നെർവസ് ബ്രേക്ക്ഡൗൺ (1988)

June 23, 2021 by Vishnu

എം-സോണ്‍ റിലീസ് – 2638 ക്ലാസ്സിക് ജൂൺ 2021 – 14 ഭാഷ സ്പാനിഷ് സംവിധാനം Pedro Almodóvar പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ കോമഡി, ഡ്രാമ 7.6/10 1988- ഇൽ പുറത്തിറങ്ങിയ വിമൻ ഓൺ ദ വേർജ് ഓഫ് എ നെർവസ് ബ്രേക്ക്ഡൗൺ (Mujeres al borde de un ataque de nervios) പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ പെഡ്രോ അൽമോഡോവറിന്റെ ബ്ലാക്ക് കോമഡി വിഭാഗത്തിൽ പെടുന്ന ഒരു സ്പാനിഷ് ചിത്രമാണ്. തന്നെ ഉപേക്ഷിച്ചു പോയ കാമുകനെ […]

Miracle on 34th Street / മിറക്കിൾ ഓൺ 34th സ്ട്രീറ്റ് (1994)

December 25, 2020 by Vishnu

എം-സോണ്‍ റിലീസ് – 2331 ഭാഷ ഇംഗ്ലീഷ് സംവിധാനം Les Mayfield പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഫാമിലി, ഫാന്റസി 6.6/10 ക്രിസ്മസ് എന്നാൽ കുട്ടികളെ സംബന്ധിച്ച് സാന്താ ക്ലോസാണ്. ചുവന്ന കോട്ടും തൊപ്പിയും വെളുത്ത താടിയും കുടവയറുമൊക്കെയായി റയിൻഡിയർ വലിക്കുന്ന സ്ലെഡ്ജിൽ കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന സമ്മാനങ്ങൾ വിതരണം ചെയ്യുന്ന ക്രിസ്മസ് അപ്പുപ്പൻ. എന്നാൽ ആ കെട്ടുകഥയിൽ വിശ്വസിക്കാത്ത ഒരു അമ്മയുടെയും മകളുടെയും അടുത്തേക്ക് സ്വയം സാന്താ ക്ലോസ് ആണെന്ന് അവകാശപ്പെടുന്ന ഒരു മനുഷ്യൻ […]

Adam / ആദം (2019)

October 15, 2020 by Vishnu

എം-സോണ്‍ റിലീസ് – 2148 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 05 ഭാഷ അറബിക് സംവിധാനം Maryam Touzani പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 7.1/10 മറിയം ടൗസാനി സംവിധാനം ചെയ്ത മൊറോക്കൻ സിനിമയാണ് ആദം (2019). ജോലിയന്വേഷിച്ച് നടക്കുന്ന അവിഹിഹിതഗർഭം ധരിച്ച സാമിയ എന്ന യുവതിയുടേയും അവൾക്ക് അഭയം നൽകുന്ന അബ്‌ല എന്ന വിധവയുടെയും കഥയാണ് ആദം.കല്യാണത്തിന് മുൻപുള്ള ഗർഭധാരണം മൊറോക്കോയിൽ നിയമവിരുദ്ധമായിരുന്ന കാലത്ത് സംവിധായികയുടെ മാതാപിതാക്കൾ ഇത്തരത്തിലുള്ള ഒരു യുവതിക്ക് അഭയം […]

Unbelievable (Miniseries) / അൺബിലീവബിൾ (മിനിസീരീസ്) (2019)

September 15, 2020 by Vishnu

എം-സോണ്‍ റിലീസ് – 2062 ഭാഷ ഇംഗ്ലീഷ് നിർമാണം Katie Couric Media പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ, അഖില പ്രേമചന്ദ്രൻ, ശ്രീധർ ജോണർ ക്രൈം, ഡ്രാമ 8.4/10 ഒരു സ്ത്രീ താൻ നേരിട്ട അതിക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞാൽ, എന്താകും സമൂഹത്തിന്റെ ആദ്യ പ്രതികരണം? ഓ പിന്നെ, ഇതെന്തുകൊണ്ട് അന്നുതന്നെ പറഞ്ഞില്ലേ, ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമം, അവളുടെ സ്വഭാവദൂഷ്യം എന്ന് വേണ്ട, അത് വിശ്വസിച്ച് അവൾക്കൊപ്പം നിൽക്കുക എന്നതൊഴിച്ച് എല്ലാത്തരം പ്രതികരണങ്ങളും ലളിതമായി കിട്ടും. ധരിച്ചിരുന്ന വേഷം, […]

In the valley of Elah / ഇൻ ദ വാലി ഓഫ് എലാ (2007)

September 12, 2020 by Asha

എം-സോണ്‍ റിലീസ് – 2056 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Haggis പരിഭാഷ ഡോ ആശ കൃഷ്ണകുമാർ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.1/10 2007-ൽ പുറത്തിറങ്ങിയ ” ഇൻ ദി വാലി ഓഫ് എലാ ” ഒരു അമേരിക്കൻ ക്രൈം ഡ്രാമ മിസ്റ്ററി സിനിമയാണ്. 2004-ലെ പ്ലേ ബോയ് മാഗസിനിൽ അച്ചടിച്ച് വന്ന ‘ജേർണലിസ്റ്റ് മാർക്ക്‌ ബൗളി’ന്റെ ‘ഡെത്ത് ആൻഡ് ഡിസോണർ’ എന്ന പക്തിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ സിനിമ യഥാർത്ഥത്തിൽ നടന്ന […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]