എം-സോണ്‍ റിലീസ് – 2056 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Haggis പരിഭാഷ ഡോ ആശ കൃഷ്ണകുമാർ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.1/10 2007-ൽ പുറത്തിറങ്ങിയ ” ഇൻ ദി വാലി ഓഫ് എലാ ” ഒരു അമേരിക്കൻ ക്രൈം ഡ്രാമ മിസ്റ്ററി സിനിമയാണ്. 2004-ലെ പ്ലേ ബോയ് മാഗസിനിൽ അച്ചടിച്ച് വന്ന ‘ജേർണലിസ്റ്റ് മാർക്ക് ബൗളി’ന്റെ ‘ഡെത്ത് ആൻഡ് ഡിസോണർ’ എന്ന പക്തിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ സിനിമ യഥാർത്ഥത്തിൽ നടന്ന […]
Yesterday / യെസ്റ്റർഡേ (2004)
എം-സോണ്‍ റിലീസ് – 2023 ഭാഷ സുലു സംവിധാനം Darrell Roodt പരിഭാഷ ഡോ ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 7.6/10 Darrell Roodt-ൻ്റെ സംവിധാനത്തിൽ 2004-ൽ പുറത്തിറങ്ങിയ ദക്ഷിണാഫ്രിക്കൻ സിനിമയാണ് “യെസ്റ്റർഡേ”. രോയ്ഹൂക് എന്ന ഗ്രാമത്തിലെ യെസ്റ്റർഡേ എന്ന അമ്മയുടേയും ബ്യൂട്ടി എന്ന മകളുടേയും ചെറിയ ചെറിയ ആഗ്രഹങ്ങളും അപ്രതീക്ഷിതമായെത്തുന്ന ദുരന്തവുമെല്ലാം പ്രതിപാദിക്കുന്ന ഈ കൊച്ചു സിനിമയ്ക്ക് ഓസ്കാർ നോമിനേഷൻ ലഭിക്കുകയുണ്ടായി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Lost in Translation / ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ (2003)
എം-സോണ്‍ റിലീസ് – 1977 ഭാഷ ഇംഗ്ലീഷ് സംവിധാനം Sofia Coppola പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ, കൃഷ്ണപ്രസാദ് പി.ഡി ജോണർ ഡ്രാമ 7.7/10 സോഫിയ കോപ്പോള സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ ചിത്രമാണ് ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ. ജീവിത പ്രതിസന്ധി നേരിടുന്ന നടൻ ബോബ് ഹാരിസും, ഷാർലറ്റും ടോക്കിയോയിൽ വെച്ച് കണ്ടുമുട്ടുന്നു. എന്തോ ഒരു ഘടകം അവരെ പരസ്പരം ആകർഷിക്കുന്നു. വിവാഹിതരെങ്കിലും അവരറിയാതെ ഒരു സ്നേഹബന്ധം അവർക്കിടയിൽ ഉടലെടുക്കുന്നു.പല പരിതസ്ഥിതികൾ കൊണ്ട് മനുഷ്യർ എങ്ങനെയാണ് വൈകാരികമായി […]
As If I Am Not There / ആസ് ഇഫ് ഐ ആം നോട് ദേർ (2010)
എം-സോണ്‍ റിലീസ് – 1976 MSONE GOLD RELEASE ഭാഷ സെർബോ-ക്രൊയേഷ്യൻ സംവിധാനം Juanita Wilson പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 7.2/10 സെർബോ-ക്രൊയേഷ്യൻ ഭാഷയിലുള്ള ഒരു ചലചിത്രമാണ് As if I am not there. ബോസ്നിയൻ യുദ്ധകാലത്ത് യുദ്ധത്തടവുകാരിയായിരുന്ന ഒരു സ്ത്രീയുടെ വിവരണത്തിന്റെ അടിസ്ഥാനത്തിൽ സ്ലേവേകിയ ഡ്രാക്കുലിസ് എഴുതിയ നോവലിനെ അടിസ്ഥാനമാക്കി ജുവാനിറ്റ വിൽസൺ എന്ന ഐറിഷ് സംവിധായികയാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാരായേവോ നഗരത്തിൽ നിന്ന് ഒരു ഗ്രാമപ്രദേശത്തിലെ […]
Street Food: Season 1 / സ്ട്രീറ്റ് ഫുഡ്: സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 1824 Episode 3: Delhi, India / എപ്പിസോഡ് 3: ഡൽഹി, ഇന്ത്യ ഭാഷ ഇംഗ്ലീഷ് നിർമാണം Netflix പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡോക്യുമെന്ററി 8.0/10 നമ്മുടെ തലസ്ഥാന നഗരമായ ഡൽഹിയെ വ്യത്യസ്തമാക്കുന്നത് പല സാമ്രാജ്യങ്ങളും അവശേഷിപ്പിച്ചു പോയ വിവിധ സംസ്കാരങ്ങളാണ്. കാണാനും കീഴടക്കാനും വന്നവരിൽനിന്നെല്ലാം ഡൽഹി എന്തെങ്കിലുമൊന്ന് സ്വന്തമാക്കി. ഡൽഹിയുടെ ഭക്ഷണ സംസ്കാരം വിവിധ രാജ്യങ്ങളിൽനിന്ന് വിരുന്നെത്തിയ രുചികളുടെ ഒരു സംയോജനമാണ്. ഇപ്പൊ അവയെല്ലാം ഡൽഹിയുടെ സ്വന്തവുമാണ്. പഴയ ദില്ലിയിലെ […]
Five Feet Apart / ഫൈവ് ഫീറ്റ് അപാർട് (2019)
എം-സോണ്‍ റിലീസ് – 1763 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Baldoni പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.2/10 ശ്വാസകോശത്തിന്റെയും ദഹനവ്യൂഹത്തിന്റെയും പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന ജനിതക രോഗമാണ് സിസ്റ്റിക് ഫൈബ്രോസിസ്. ഇത്തരം രോഗികൾക്ക് തമ്മിൽ ഇടപഴകുന്നതിന് പരിമിതികളുണ്ട്. ‘സ്റ്റെല്ല’യും ‘വിൽ’ ഉം ‘പോ’യും CF രോഗികളായ കൗമാരക്കാരാണ്. ഇവരുടെ ഇടയിലുള്ള സൗഹൃദവും പ്രണയവും അവരുടെ ജീവിതവുമാണ് ‘ഫൈവ് ഫീറ്റ് അപാർട് ‘ എന്ന സിനിമ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Adrift / അഡ്രിഫ്റ്റ് (2018)
എം-സോണ്‍ റിലീസ് – 1658 ഭാഷ ഇംഗ്ലീഷ് സംവിധാനം Baltasar Kormákur പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ, ശാഫി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ബയോഗ്രഫി 6.6/10 അതിമനോഹരമായ ഫ്രെയിമുകളിൽ വിരിയുന്ന,അവസാനം വരെ ത്രില്ലിങ് ആയി മുന്നോട്ട് പോവുന്ന ചിത്രം Adrift.ചിലരുടെ ജീവിതം ഇങ്ങനെയാണ്, ഒരു ബന്ധവും ബന്ധനവുമില്ലാതെ നൂല് പൊട്ടിയ പട്ടം പോലെ അങ്ങനെ ഒഴുകി നടക്കും.റിച്ചാർഡിനെ കണ്ടു മുട്ടും വരെ ടാമി യുടെ ജീവിതവും അങ്ങിനെ ആയിരുന്നു.വളരെ ചെറുപ്പത്തിൽ തന്നെ ബന്ധുക്കളെ ഉപേക്ഷിച്ചു വീട് വിട്ടിറങ്ങിയതായിരുന്നു […]
The Color Purple / ദി കളർ പർപ്പിൾ (1985)
എം-സോണ്‍ റിലീസ് – 1612 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 7.8/10 പുലിറ്റ്സർ പ്രൈസ് നേടിയ ആലീസ് വാക്കറുടെ നോവലിനെ ആധാരമാക്കി 1985-ഇൽ സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്തസിനിമയാണ് ‘ദി കളർ പർപ്പിൾ ‘. സീലി ഹാരിസ് എന്ന ആഫ്രിക്കൻ അമേരിക്കൻ പെൺകുട്ടിയുടെ ജീവിതത്തിലൂടെ അക്കാലഘട്ടത്തിൽ സ്ത്രീകൾ നേരിടേണ്ടി വന്ന ഗാർഹിക പീഡനം, പീഡോഫിലിയ, വർണ്ണ വിവേചനം മുതലായ പ്രശ്നങ്ങളെ വരച്ചു കാണിക്കുന്നു.വൻ ബോക്സ് ഓഫീസ് വിജയമായിരുന്ന […]