The Nile Hilton Incident
ദി നൈൽ ഹിൽറ്റൺ ഇൻസിഡന്റ് (2017)

എംസോൺ റിലീസ് – 2463

Download

1210 Downloads

IMDb

6.8/10

Movie

N/A

2017 സൺഡാൻസ് ഫിലിം ഫെസ്റ്റിവലിന്റെ ലോക സിനിമാ നാടക മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ അറബിക് ചിത്രത്തിന് വേൾഡ് സിനിമാ ഗ്രാൻഡ് ജൂറീ പുരസ്‌കാരമുൾപ്പടെ ഒരു പാട് പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. “ജനുവരി 25” വിപ്ലവത്തിന് മുമ്പ് ഈജിപ്ഷ്യൻ പോലീസിൽ പടർന്നുപിടിച്ചിരുന്ന അഴിമതിയെ തുറന്നു കാട്ടുന്ന ചിത്രം 2008 ൽ ദുബായിൽ കൊല്ലപ്പെട്ട ലെബനീസ് അറബ് സിംഗർ സൂസൻ തമീമിന്റെ കഥയെ ഇതിവൃത്തമാക്കിയാണ് എടുത്തിരിക്കുന്നത്.