എം-സോണ്‍ റിലീസ് – 990

ഭാഷ | അറബിക് |
സംവിധാനം | Eran Riklis |
പരിഭാഷ | അബ്ദുൽ മജീദ് |
ജോണർ | കോമഡി, ഡ്രാമ |
പാരമ്പര്യവും, രാഷ്ട്രീയവും, മുൻ വിധികളും ,ഉയർത്തിയ വെല്ലുവിളികൾക്കു മുൻപിൽ ചിതറിയ ഒരു മദ്ധ്യേഷ്യൻ കുടുംബത്തിന്റെ കഥ. പുലർച്ചെ അഞ്ചു മണിക്കു തുടങ്ങി വൈകുന്നതു വരെ നീളുന്ന മോനയുടെ കല്ല്യാണ ചടങ്ങുകളാണ് സിനിമയിൽ. കർക്കശമായ രാഷ്ട്രീയ നിലപാടുകളുള്ള മോനയുടെ അച്ഛൻ, വിരുദ്ധ സ്വഭാവക്കാരായ സഹോദരന്മാർ, പാരമ്പര്യത്തിനും, ആധുനികതക്കുമിടയിൽ വീപ്പുമുട്ടുന്ന സഹോദരി അമൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.