Jonaki
ജോനകി (2018)

എംസോൺ റിലീസ് – 2767

ഭാഷ: ബംഗാളി
സംവിധാനം: Aditya Vikram Sengupta
പരിഭാഷ: അമീൻ കാഞ്ഞങ്ങാട്
ജോണർ: ഡ്രാമ
Download

447 Downloads

IMDb

6.6/10

Movie

N/A

ബംഗാളി ഭാഷയിൽ Aditya Vikram Sengupta-യുടെ സംവിധാനത്തിൽ 2018-ൽ പുറത്തിറങ്ങിയ ഒരു സൈക്കോളജിക്കൽ ഡ്രാമ ചിത്രമാണ് ജോനകി.
ജോനകി എന്ന 80 വയസ്സുകാരി തന്റെ പഴയ കാല ഓർമയിലേക്കും കാമുകനിലേക്കും തന്നെയും മനസ്സിനെയും കൊണ്ടുപോകുന്നതാണ് കഥയുടെ ഇതിവൃത്തം.
ലോലിത ചാറ്റർജി, ജിം സർഭ്, രത്നബലി ഭട്ടാചാർജി എന്നിവരാണ് പ്രധന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.