Labour Of Love
ലേബര്‍ ഓഫ് ലവ് (2014)

എംസോൺ റിലീസ് – 546

ഭാഷ: ബംഗാളി
സംവിധാനം: Aditya Vikram Sengupta
പരിഭാഷ: ജയേഷ്. കെ
ജോണർ: ഡ്രാമ
Download

473 Downloads

IMDb

7.9/10

Movie

N/A

ആദിത്യ വിക്രം സേനാഗുപ്ത സംവിധാനം ചെയ്ത ഈ ചിത്രം 2014 ലാണ് പുറത്തിറങ്ങിയത് . രാത്രി ജോലിയുള്ള ഭർത്താവും പകൽ ജോലിയുള്ള ഭാര്യയും…അവർ തമ്മിൽ കാണുന്നത് ആകെ കുറച്ച് നിമിഷങ്ങൾ മാത്രം… ജോലി ഭാരത്തിനിടയിൽ പരസ്പരം പ്രണയിക്കുന്നതിനു പോലും സാധിക്കാതെ വരുന്ന ഇന്ത്യൻ മിഡിൽ ക്ലാസ് ജീവിതത്തിന്‍റെ നേർ പകർപ്പ്…വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച നാവാഗത സംവിധായകനുള്ള പുരസ്കാരം സംവിധായകന് ഈ ചിത്രത്തിന് ലഭിച്ചിരുന്നു .