Big Brother
ബിഗ് ബ്രദർ (2018)

എംസോൺ റിലീസ് – 2479

Subtitle

9288 Downloads

IMDb

6.3/10

2018ൽ കാം കാ-വായ് സംവിധാനം ചെയ്ത് ഡോണി യെൻ, ജോ ചെൻ എന്നിവർ അഭിനയിച്ച ഹോങ്ങ്കോംഗ് ചിത്രമാണ് ബിഗ് ബ്രദർ.
കുറച്ച് നല്ല ആക്ഷൻ രംഗങ്ങളും, കോമഡി രംഗങ്ങളും ചേർന്ന ഒരു ചിത്രമാണ് ബിഗ് ബ്രദർ.
തല്ലിപ്പൊളി പിള്ളേര് മാത്രം പഠിക്കുന്ന ഒരു ക്ലാസ്സിലേക്ക് അവരെ പഠിപ്പിക്കാൻ വരുന്ന ഒരു അധ്യാപകനാണ് ഹെൻറി ചാൻ അല്ലെങ്കിൽ ബിഗ് ബ്രദർ. തുരുമ്പിച്ച എഴുത്ത് വൈദഗ്ധ്യമുള്ള, എന്നാൽ നല്ല അറിവും മുഷ്ടികളും ഉരുക്കിന്റെ ഹൃദയവും ഉള്ള ഒരു അദ്ധ്യാപകൻ, തന്റെ തന്നെ അധ്യാപന രീതികളിലൂടെ വിദ്യാർത്ഥികളെ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ അതിന്റെ ഫലമായി അദ്ദേഹത്തിന് ചിലപ്രശ്നങ്ങൾ നേരിടേണ്ടിവരുന്നതുമാണ് കഥ.
ഡോണി യെന്നിന്റെ മുൻപ്കണ്ട സിനിമകളിലെപോലെതന്നെ ആക്ഷൻ രംഗങ്ങളെല്ലാം വളരെ മികച്ചതാണ്.