എംസോൺ റിലീസ് – 2807 ഭാഷ ഹിന്ദി സംവിധാനം Krishna D.K. & Raj Nidimoru പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ അഡ്വഞ്ചർ, ആക്ഷൻ, കോമഡി 6.7/10 2013ൽ പുറത്തിറങ്ങിയ ഇന്ത്യൻ സോമ്പി ചിത്രമാണ് ” ഗോ ഗോവ ഗോൺ “. രാജ് & ഡികെ എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.സേഫ് അലി ഖാൻ, കുണാൽ ഖേമു എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. മൂന്ന് ചെറുപ്പക്കാരായ സുഹൃത്തുക്കൾ ജോലിതിരക്കുകളൊക്കെ മാറ്റി വച്ച് കുറിച്ചുനാള് ഗോവയിൽ പോയി […]
Midnight / മിഡ്‌നെറ്റ് (2021)
എംസോൺ റിലീസ് – 2783 ഭാഷ കൊറിയൻ സംവിധാനം Oh-Seung Kwon പരിഭാഷ 1 പാർക്ക് ഷിൻ ഹേ പരിഭാഷ 2 അനൂപ് അനു ജോണർ ത്രില്ലർ 6.5/10 ക്വോൻ ഓഹ്-സേങ് എഴുതി സംവിധാനം ചെയ്ത് 2021 ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ത്രില്ലർ ചിത്രമാണ് മിഡ്‌നൈറ്റ്. ക്യോങ്ങ് മി ബധിരയും മൂകമായ പെൺകുട്ടിയാണ് അവളുടെ അമ്മയ്ക്കും അതേ അവസ്ഥയാണ്. ഒരു ബ്യൂട്ടി പ്രോഡക്ടസ് ബിസ്സ്നസ്സ് സ്ഥാപനത്തിലെ കസ്റ്റമർ കെയർ സർവ്വീസിലാണ് അവൾ ജോലി ചെയ്യുന്നത്. ജോലി […]
Heart Blackened / ഹാർട്ട് ബ്ലാക്കൻഡ് (2017)
എംസോൺ റിലീസ് – 2668 ഭാഷ കൊറിയൻ സംവിധാനം Ji-woo Jung പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ക്രൈം, ഡ്രാമ 6.6/10 ജംഗ് ജി-വൂ സംവിധാനം ചെയ്ത് 2017ൽ ഇറങ്ങിയ ഒരു സൗത്ത് കൊറിയൻ ക്രൈം ഡ്രാമ മൂവിയാണ് ഹാർട്ട് ബ്ലാക്കൻഡ്. ചോയ് മിൻ-ഷിക്കും പാർക്ക് ഷിൻ-ഹേയുമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ഒരു വലിയ ബിസിനസ് മാഗ്നറ്റാണ് തേ-സാൻ, അയാൾക്ക് ഉള്ളത് ഒരേയൊരു മകൾ മിരാ, അമ്മയില്ലാതെ വളർന്നത് കൊണ്ടും, ബിസിനസ് കാര്യങ്ങൾക്കിടയിൽ മകളെ ശ്രദ്ധിക്കാൻ കഴിയാഞ്ഞത് […]
Slate / സ്ലേറ്റ് (2020)
എം-സോണ്‍ റിലീസ് – 2589 ഭാഷ കൊറിയൻ സംവിധാനം Bareun Jo പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ആക്ഷൻ 5.0/10 ജോ ബാ-രേൻ സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ആക്ഷൻ കോമഡി ചിത്രമാണ് സ്ലേറ്റ്. ആൻ ജി-ഹേ, പാർക്ക് തേ-സാൻ, ലീ സെ-ഹോ എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. വലിയ ആക്ഷൻ സ്റ്റാർ ആകണമെന്ന ആഗ്രഹത്തിൽ ജീവിക്കുന്ന നായികഒരിക്കൽ അവൾക്ക് സിനിമയിൽ സ്റ്റണ്ട് ഡബിൾ ആകാനുള്ള അവസരം ലഭിച്ചു എന്നാൽ അതിന് വേണ്ടി ഷൂട്ടിങ് […]
Mission Possible / മിഷൻ പോസിബിൾ (2021)
എം-സോണ്‍ റിലീസ് – 2525 ഭാഷ കൊറിയൻ നിർമാണം Kim Hyeong-joo പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ആക്ഷൻ, ക്രൈം, കോമഡി 6.4/10 കിം ഹയൂങ് ജൂ സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ചിത്രമാണ് ‘മിഷൻ പോസിബിൾ’. കിം യങ് ക്വാങ്, ലീ സുൻ ബിൻ ഇവരാണ് കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. ചൈനയിൽ നിന്നും ഒരുപാട് തോക്കുകൾ പെട്ടികളിലാക്കി നോർത്ത് കൊറിയയിലേക്ക് ഒരു ടീം കടത്തുന്നു. തടയാൻ വന്ന പത്തോളം പോലിസുകാരെ കൊന്നിട്ട് […]
Big Brother / ബിഗ് ബ്രദർ (2018)
എം-സോണ്‍ റിലീസ് – 2479 ഭാഷ കാന്റോണീസ് സംവിധാനം Ka-Wai Kam പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 6.3/10 2018ൽ കാം കാ-വായ് സംവിധാനം ചെയ്ത് ഡോണി യെൻ, ജോ ചെൻ എന്നിവർ അഭിനയിച്ച ഹോങ്ങ്കോംഗ് ചിത്രമാണ് ബിഗ് ബ്രദർ.കുറച്ച് നല്ല ആക്ഷൻ രംഗങ്ങളും, കോമഡി രംഗങ്ങളും ചേർന്ന ഒരു ചിത്രമാണ് ബിഗ് ബ്രദർ.തല്ലിപ്പൊളി പിള്ളേര് മാത്രം പഠിക്കുന്ന ഒരു ക്ലാസ്സിലേക്ക് അവരെ പഠിപ്പിക്കാൻ വരുന്ന ഒരു അധ്യാപകനാണ് ഹെൻറി ചാൻ […]