Undefeated
അൺഡിഫീറ്റഡ് (2021)

എംസോൺ റിലീസ് – short67

ഭാഷ: തായ്
സംവിധാനം:

Chaw Khanawutikarn

പരിഭാഷ: പാർക്ക്‌ ഷിൻ ഹേ
ജോണർ: ആക്ഷൻ

ഫ്രീ ഫയർ’ എന്ന വീഡിയോ ഗെയിമിനെ ആസ്പദമാക്കി 2021ൽ പുറത്തിറങ്ങിയ തായ് ആക്ഷൻ ഷോർട്ട് മൂവിയാണ് ‘അൺഡിഫീറ്റഡ്‘. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും VFX വർക്കുകളുമെല്ലാം വളരെ മികച്ചതാണ്. ആദ്യം മുതൽ അവസാനംവരെ എൻജോയ് ചെയ്ത് കാണാൻ പറ്റിയ ഒരു ഷോർട്ട് മൂവിയാണിത്