Call of Heroes
കാൾ ഓഫ് ഹീറോസ് (2016)

എംസോൺ റിലീസ് – 1995

Download

3192 Downloads

IMDb

6.4/10

Movie

N/A

1914 ൽ ചൈനയെ പല ശക്തികളായി വിഭജിച്ച സമയത്ത്, അധികാരത്തിനായി സ്വേച്ഛാധിപതികൾ പരസ്പരം യുദ്ധം ചെയ്യാൻ തുടങ്ങി.കാവോ യിങ് എന്ന അതിക്രൂരനായ  സ്വാച്ഛാധിപതിയുടെ വീരഗാഥ തുടരുന്ന സമയം.ഒരു ദിവസം കാവോയുടെ മകൻ, പുച്ചചെങ് എന്ന ഒരു കൊച്ചു പട്ടണത്തിൽ എത്തി അവിടുത്തെ മൂന്ന് ആളുകളെ കൊല്ലുന്നു. അവിടുത്തെ രക്ഷാധികാരിയായ യാങ് കേണൻ അവനെ വധിക്കാൻ ഉടനടി ഉത്തരവിടുന്നു.ഇതറിഞ്ഞ കാവോയുടെ പട പുച്ചങ്ങുമായി യുദ്ധം പ്രഖ്യാപിക്കുന്നു. തുടർന്നുള്ള കഥാസാരമാണ് സിനിമയിൽ.
Martial arts ന് പ്രാധാന്യം നൽകിയുള്ള സംഘട്ടനരംഗങ്ങളും അധികം വലിച്ചിഴക്കാതെയുള്ള അവതരണവും ചിത്രത്തെ ആസ്വാദ്യകരമാക്കുന്നു.