• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Last Shift / ലാസ്റ്റ് ഷിഫ്റ്റ് (2014)

September 16, 2020 by Vishnu

എം-സോണ്‍ റിലീസ് – 2069 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony DiBlasi പരിഭാഷ ശ്രീജിത്ത് ബോയ്‌ക ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.8/10 പോലീസ്കാരൻ ആയിരുന്ന അച്ഛന്റെ മരണ ശേഷം ആ ജോലി മകളായ ജെസ്സിക്കക്ക് ലഭിക്കുന്നു.പഴയ ഒരു പോലീസ് സ്റ്റേഷനിലെ രാത്രി ഷിഫ്റ്റിലേക്കായിരുന്നു അവളെ നിയമിച്ചത്.ഒറ്റക്ക് ഇരിക്കുന്ന വേളയിൽ അവൾക്ക് ഒരു പെൺകുട്ടിയുടെ കാൾ വരുന്നു. ശേഷം നടക്കുന്ന ഭീതിജനകമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.ഒരു വർഷം മുമ്പ് മരിച്ച പെയ്‌മോൻ കുടുംബാംഗങ്ങൾ രക്തദാഹിയായി അവളുടെ അടുത്തേക്ക് […]

Call of Heroes / കാൾ ഓഫ് ഹീറോസ് (2016)

August 25, 2020 by Asha

എം-സോണ്‍ റിലീസ് – 1995 ഭാഷ കാന്റോണീസ് സംവിധാനം Benny Chan പരിഭാഷ ശ്രീജിത്ത് ബോയ്‌ക ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം 6.4/10 1914 ൽ ചൈനയെ പല ശക്തികളായി വിഭജിച്ച സമയത്ത്, അധികാരത്തിനായി സ്വേച്ഛാധിപതികൾ പരസ്പരം യുദ്ധം ചെയ്യാൻ തുടങ്ങി.കാവോ യിങ് എന്ന അതിക്രൂരനായ  സ്വാച്ഛാധിപതിയുടെ വീരഗാഥ തുടരുന്ന സമയം.ഒരു ദിവസം കാവോയുടെ മകൻ, പുച്ചചെങ് എന്ന ഒരു കൊച്ചു പട്ടണത്തിൽ എത്തി അവിടുത്തെ മൂന്ന് ആളുകളെ കൊല്ലുന്നു. അവിടുത്തെ രക്ഷാധികാരിയായ യാങ് കേണൻ അവനെ വധിക്കാൻ […]

Cold Pursuit / കോൾഡ് പെർസ്യുട്ട് (2019)

August 10, 2020 by Vishnu

എം-സോണ്‍ റിലീസ് – 1941 ഭാഷ ഇംഗ്ലീഷ് സംവിധാനം Hans Petter Moland പരിഭാഷ ശ്രീജിത്ത് ബോയ്‌ക ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.2/10 Liam Neeson അഭിനയിച്ച 2019 ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ ആണ് കോൾഡ് പർസ്യൂട്ട്.2014ൽ പുറത്തിറങ്ങിയ In Order of Disappearence എന്ന നോർവീജിയൻ സിനിമയുടെ റീമേക്ക് ആണ് ഇത്.തികച്ചും വ്യത്യസ്തമായ സാഹചര്യത്തിൽ തൻെറ മകൻ മരിച്ചതറിഞ്ഞ കോക്‌സ്മാൻ എന്ന മഞ്ഞ് മാന്തി ഓപ്പറേറ്റർ,മകന്റെ കൊലയാളികളെ കണ്ടുപിടിക്കാൻ വേണ്ടി ഇറങ്ങുന്നതാണ് പ്ലോട്ട്.തുടർന്ന് കേഹോ […]

Hagazussa: A Heathen’s Curse / ഹാഗസൂസ: എ ഹീതന്‍സ് കേഴ്സ് (2017)

July 24, 2020 by Asha

എം-സോണ്‍ റിലീസ് – 1850 ഭാഷ ജര്‍മന്‍ സംവിധാനം Lukas Feigelfeld പരിഭാഷ പരിഭാഷ 1: ശ്രീജിത്ത് ബോയ്‌കപരിഭാഷ 2: കൃഷ്ണപ്രസാദ്‌ പി ഡി ജോണർ ഡ്രാമ, ഹൊറര്‍ 5.9/10 2017ൽ ഇറങ്ങിയ ഒരു ജർമൻ ഫീച്ചർ ചിത്രമാണ് ഹെഗാസുസ്സാ.പണ്ട് കാലങ്ങളിൽ ജർമനിയിൽ മന്ത്രവാദിനികളെ വിളിച്ചിരുന്ന ഒരു പേരാണ് ‘ഹെഗാസുസ്സാ’.ഗോത്തിക്ക് കാലഘട്ടമായ പതിനഞ്ചാം നൂറ്റാണ്ടിൽ ആല്പസ് പറവതമുകളിൽ താമസിക്കുന്ന ആൽ‌ബറുൺ എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിനടക്കുന്ന സംഭവങ്ങളാണ് ഈ സിനിമ.എല്ലാവരോടും അകലം പാലിച്ച് നടക്കുന്ന ആൽ‌ബറുണിനോട് യാദൃച്ഛികമായി ഒരു […]

El Gringo / എൽ ഗ്രിങ്കോ (2012)

July 16, 2020 by Vishnu

എം-സോണ്‍ റിലീസ് – 1821 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Eduardo Rodriguez പരിഭാഷ ശ്രീജിത്ത് ബോയ്‌ക ജോണർ ആക്ഷൻ, ഡ്രാമ 5.4/10 ഒരു മെക്സിക്കൻ ഡ്രഗ് മാഫിയയുമായി ഏറ്റുമുട്ടി ഒരു ബാഗ്‌ നിറയെ പണവുമായി രക്ഷപെടാൻ ഒരുങ്ങുന്ന നായകൻ.എന്നാൽ അതിർത്തി കടന്ന് ചെന്നെത്തുന്നത് എൽ ഫ്രൻടോറസ് എന്ന മാഫിയകളുടെ നാട്ടിൽ.അവിടെ നിന്ന് പണവുമായി രക്ഷപെടാൻ ശ്രമിക്കുന്നതാണ് ചിത്രത്തിൽ ഉടനീളം. ആക്ഷന് പ്രാധാന്യം നൽകി എടുത്തിരിക്കുന്ന ഈ സിനിമയിൽ മെക്സിക്കോയിലെ ഡ്രഗ് മാഫിയകളുടെ വാഴ്ചയെ കുറിച്ചും എടുത്തു […]

Inside / ഇൻസൈഡ് (2007)

July 11, 2020 by Vishnu

എം-സോണ്‍ റിലീസ് – 1799 ഭാഷ ഫ്രഞ്ച് സംവിധാനം Alexandre Bustillo, Julien Maury പരിഭാഷ ശ്രീജിത്ത് ബോയ്‌ക ജോണർ ഹൊറർ 6.8/10 ഒരു കാർ അപകടത്തെ തുടർന്ന് ഭർത്താവ് നഷ്ടപെട്ട ഗർഭണിയായ സാറയുടെ ജീവിതത്തിൽ ഒരു കറുത്ത രാത്രിയാണ് സിനിമ.ക്രിസ്ത്മസ് ആഘോഷങ്ങളിൽ നിന്നും മാറി ഒറ്റക്ക് ഇരുന്ന സാറക്ക് ക്ഷണിക്ക പെടാത്ത ഒരു അതിഥി വരുന്നു.പിന്നീട് ഉണ്ടാകുന്ന അതിസഹസിക പ്രായണമാണ് സിനിമയിൽ കൈകാര്യം ചെയ്യുന്നത്.മാരക വയലൻസ് സീനുകൾ ഹൊറർ മൂഡിൽ കൈകാര്യം ചെയ്തിരിക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]