Ip Man 2
                       
 യിപ് മാൻ 2 (2010)
                    
                    എംസോൺ റിലീസ് – 93
| ഭാഷ: | കാന്റോനീസ് | 
| സംവിധാനം: | Wilson Yip | 
| പരിഭാഷ: | നെസി | 
| ജോണർ: | ആക്ഷൻ, ബയോപിക്ക്, ഡ്രാമ | 
പ്രശസ്ത നടനും കങ്ങ്-ഫൂ വിദഗ്ദ്ധനും ആയ ബ്രൂസ് ലീയുടെ ഗുരുവായ യിപ് മാന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചിത്രം. 1949 ൽ ഹൊങ്ങ് കോങ്ങിലേക്ക് പലായനം ചെയ്തതിൽ പിന്നെ, അവിടെ വിംഗ് ചുൻ എന്ന ആയോധന കല വളർത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളാണ് ഈ പടത്തിന്റെ കഥ.
എംസോൺ റിലീസ് ചെയ്ത യിപ് മാൻ സിനിമകളുടെ മറ്റു ഭാഗങ്ങൾ
Ip Man / യിപ് മാൻ (2008)
Ip Man 3 / യിപ് മാൻ 3 (2015)
Ip Man 4 / യിപ് മാൻ 4 (2019)

