Mad Detective
മാഡ് ഡിറ്റക്ടീവ് (2007)

എംസോൺ റിലീസ് – 1501

Download

2812 Downloads

IMDb

7.1/10

Movie

N/A

ഡിറ്റക്ടീവ് ബൺ, മനുഷ്യരുടെ ഉള്ളിലെ വ്യക്തിത്വങ്ങളെ കാണാൻ പ്രത്യേക കഴിവുള്ള ഒരു മുൻ പോലീസാണ്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ബണ്ണിനെ ജോലിയിലേക്ക് തിരിച്ചു വിളിക്കുന്നു. എന്നാൽ തന്റെ കഴിവുകൾ ഉപയോഗിച്ച് കേസ് കണ്ടുപിടിക്കും തോറും അത് കൂടുതൽ സങ്കീർണമാവുകയും അത് അയാളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുകയും ചെയ്യുന്നു.