എംസോൺ റിലീസ് – 3113 ഭാഷ ഇംഗ്ലീഷ് & ജർമൻ നിർമ്മാണം Dark Ways പരിഭാഷ വിഷ്ണു പ്രസാദ്, സാമിർ, ഫഹദ് അബ്ദുൾ മജീദ്,അജിത് രാജ് & ഗിരി പി. എസ്. ജോണർ ഡ്രാമ, ഹിസ്റ്ററി, ഹൊറർ 7.9/10 ഡാർക്ക് എന്ന ലോകശ്രദ്ധ പിടിച്ചുപറ്റിയ സീരിസിന് ശേഷം, Baran bo Odar, Jantje Friese എന്നിവരുടെ ക്രിയേഷനിൽ 2022-ൽ 8 എപ്പിസോഡുകളിലായി നെറ്റ്‌ഫ്ലിക്സിലൂടെ പുറത്തുവന്ന സീരീസ് ആണ് 1899. 1899-ൽ ലണ്ടനിൽ നിന്ന് 1600-ലേറെ യാത്രക്കാരുമായി കെർബറോസെന്ന കപ്പൽ ന്യൂയോർക്കിലേക്ക് […]
Ozark Season 1 / ഒസാർക് സീസൺ 1 (2017)
എംസോൺ റിലീസ് – 3106 ഭാഷ ഇംഗ്ലീഷ് നിർമ്മാണം MRC Television പരിഭാഷ ഫ്രെഡി ഫ്രാൻസിസ്, ഗിരി പി എസ്, രാഹുൽ രാജ്, ഫയാസ് മുഹമ്മദ്,അജിത് രാജ്, വിഷ് ആസാദ് & ഫഹദ് അബ്‍ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 2017-ൽ നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ആരംഭിച്ച ക്രൈം-ഡ്രാമ സീരീസാണ് ഒസാര്‍ക്. മെക്സിക്കൻ ഡ്രഗ് കാർട്ടെലിന്റെ കള്ളപ്പണം വെളുപ്പിക്കുന്ന അതിബുദ്ധിമാനായ ഫിനാന്‍ഷ്യല്‍ അഡ്വൈസറാണ് മാര്‍ട്ടി ബേഡ്. ഇതിനിടയിലൂടെ മാര്‍ട്ടിയുടെ പാര്‍ട്ണര്‍ നടത്തിക്കൊണ്ടിരുന്ന കള്ളക്കളി ഡ്രഗ് കാർട്ടെല്‍ […]
The Lord of the Rings: The Rings of Power Season 01 / ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിങ്സ് ഓഫ് പവർ സീസൺ 01 (2022)
എംസോൺ റിലീസ് – 3075 ഭാഷ ഇംഗ്ലീഷ് നിർമാണം Amazon Studios പരിഭാഷ വിഷ്ണു പ്രസാദ്, അജിത് രാജ്,ഗിരി പി. എസ്. & സാമിർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ, ഫാന്റസി 6.9/10 ലോകമെമ്പാടും വലിയ ആരാധക പിന്തുണയുള്ള സിനിമകളായ “ദ ലോർഡ് ഓഫ് ദ റിങ്‌സ്” ഫ്രാഞ്ചൈസിൽ നിന്നും 2022-ൽ ആമസോൺ പ്രൈം നിർമ്മിച്ച് പുറത്തു വന്നിരിക്കുന്ന സീരീസാണ് “ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിങ്സ് ഓഫ് പവർ” സിനിമയുടെ പ്രീക്വൽ എന്ന […]
Prey / പ്രേ (2022)
എംസോൺ റിലീസ് – 3057 ഭാഷ ഇംഗ്ലീഷ് സംവിധാനം Dan Trachtenberg പരിഭാഷ അജിത് രാജ് & ഗിരി പി. എസ്. ജോണർ ആക്ഷൻ, ഡ്രാമ, ഹൊറർ 7.0/10 അർനോൾഡ് ഷ്വാസ്‌നെഗർ അഭിനയിച്ചു 1987- യിൽ പുറത്തിറങ്ങി വൻ ജനപ്രീതി നേടിയ പ്രഡേറ്റർ സിനിമയുടെ ഒറിജിൻ സ്റ്റോറി എന്ന് പറയാവുന്ന വിധം 2022-യിൽ പുറത്തിറങ്ങിയ ചിത്രമാണ് പ്രേ. കഥ നടക്കുന്നത് 300 വർഷങ്ങൾക്ക് മുൻപാണ്. കൊമാൻചെ പോരാളിയായ നായിക തന്റെ ഗോത്രത്തെ സംരക്ഷിക്കാൻ പ്രഡേറ്റർ ജീവിയെ നേരിടേണ്ടി വരുന്നതും അതിന് […]
The Book of Boba Fett / ദ ബുക്ക് ഓഫ് ബോബ ഫെറ്റ് (2021)
എംസോൺ റിലീസ് – 3017 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Lucasfilm പരിഭാഷ വിഷ്ണു പ്രസാദ് & അജിത് രാജ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.4/10 സ്റ്റാർ വാർസ് ഫ്രാൻഞ്ചൈസിലെ മാൻഡലൊറിയൻ സീരീസിന്റെ ഒരു സ്പിൻ-ഓഫ് സീരീസാണ് ദ ബുക്ക് ഓഫ് ബോബ ഫെറ്റ്. മാൻഡലൊറിയൻ സീസൺ 2-ന്റെ എൻഡിങ്ങിൽ ബോബ ഫെറ്റും, ഫെനക് ഷാൻഡും കൂടി ബിൻ ഫോർട്യൂണയുടെ സിംഹാസനത്തിൽ ഇരിക്കുന്നത് തൊട്ടാണ് ബോബ ഫെറ്റിന്റെ കഥ തുടങ്ങുന്നത്. ടാറ്റൂയിൻ നഗരം സ്വന്തമാക്കിയെങ്കിലും അവിടുത്തെ […]
The Last Kingdom – Season 4 / ദി ലാസ്റ്റ് കിംഗ്ഡം – സീസൺ 4 (2020)
എംസോൺ റിലീസ് – 2986 ഭാഷ ഇംഗ്ലീഷ് നിർമാണം Chrissy Skinns പരിഭാഷ ഗിരി പി എസ്, അജിത് രാജ് & മുഹമ്മദ് മിദ്ലാജ്.എ.ടി ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 8.4/10 AD 9ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ആംഗ്ലോ സാക്സൺ ജനതയുടെ കഥ പറയുന്നൊരു TV സീരീസാണ് ദി ലാസ്റ്റ് കിംഗ്ഡം. ഒരു സാക്സനായ് ജന്മം എടുത്ത ഉട്രേഡ് ഒരു സാഹചര്യത്തിൽ സർവ്വതും നഷ്ടമാകുകയും വിധി അവനെ ഒരു വൈക്കിങ് ആയി മാറ്റുകയും ചെയ്യുന്നു. ഉട്രേഡ് ഓഫ് ബേബ്ബൻബർഗ് […]
Sorcerer / സോഴ്സറർ (1977)
എംസോൺ റിലീസ് – 2967 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് & സ്പാനിഷ് സംവിധാനം William Friedkin പരിഭാഷ അജിത് രാജ് ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 7.7/10 1953- ൽ ഇറങ്ങിയ ദി വേജസ് ഓഫ് ഫിയർ (1953) എന്ന ചിത്രത്തെ ആസ്പദമാക്കി 1977ൽ നിർമ്മിച്ച അമേരിക്കൻ ചിത്രമാണ് സോഴ്സറർ. തെക്കേ അമേരിക്കയിലെ ഒരു ഉൾനാട്ടിൽ, ഒരു ഓയിൽ കമ്പനി പൊട്ടിത്തെറിക്കുന്നു. ഇത് കെടുത്താനായി സ്ഫോടന വസ്തുവായ നൈട്രോ ഗ്ലിസറിൻ എന്ന രാസവസ്തു അവിടെ […]
Warrior – Season 1 / വാരിയർ – സീസൺ 1 (2019)
എംസോൺ റിലീസ് – 2933 ഭാഷ ഇംഗ്ലീഷ് നിർമാണം Tropper Ink Productions പരിഭാഷ അജിത് രാജ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.4/10 നായകനായി അഭിനയിക്കാൻ ബ്രൂസ്‌ലി എഴുതി തയ്യാറാക്കിയ രചനകളിൽ നിന്നും അദ്ദേഹത്തിന്റെ മരണ ശേഷം മകളായ ഷാനൻ ലീ കണ്ടെത്തിയ എഴുത്തുകൾ വെച്ചാണ് “വാരിയർ” എന്ന സീരീസ് നിർമിച്ചിരിക്കുന്നത്. തനിക്ക് നഷ്ടപ്പെട്ടുപോയ ഒരാളെ കണ്ടെത്താനായി ചൈനയിൽ നിന്നും സാൻഫ്രാൻസിസികോയിലെ ചൈനാടൗണിലേക്ക് എത്തുന്ന നായകനെ ചുറ്റിപ്പറ്റിയാണ് കഥ ആരംഭിക്കുന്നത്. അക്കാലത്ത് അവിടെ നിലനിന്നിരുന്ന വർണ്ണവിവേചനത്തെയും […]