• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Last Kingdom – Season 3 / ദി ലാസ്റ്റ് കിംഗ്ഡം – സീസൺ 3 (2018)

June 24, 2021 by Vishnu

എം-സോണ്‍ റിലീസ് – 2642 ഭാഷ ഇംഗ്ലീഷ് നിർമാണം Chrissy Skinns പരിഭാഷ ഗിരി പി എസ് & അജിത് രാജ് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 8.4/10 AD 9ആം നൂറ്റാണ്ടിലെ‌ ഇംഗ്ലണ്ടിലെ ആംഗ്ലോ സാക്സൺ ജനതയുടെ കഥ പറയുന്നൊരു TV സീരീസാണ് ദി ലാസ്റ്റ് കിംഗ്ഡം. ഒരു സാക്സനായ് ജന്മം എടുത്ത ഉട്രേഡ് ഒരു സാഹചര്യത്തിൽ സർവ്വതും നഷ്ടമാകുകയും വിധി അവനെ ഒരു വൈക്കിങ് ആയി മാറ്റുകയും ചെയ്യുന്നു. ഉട്രേഡ് ഓഫ് ബേബ്ബൻബർഗ് ആയിരുന്ന അവൻ […]

Unforgiven / അൺഫൊർഗിവൺ (1992)

May 31, 2021 by Vishnu

എം-സോണ്‍ റിലീസ് – 2580 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ അജിത് രാജ് ജോണർ ഡ്രാമ, വെസ്റ്റേൺ 8.2/10 പ്രശസ്ത നടനും സംവിധായകനുമായ ക്ലിന്റൺ ഈസ്റ്റ്വുഡ് സംവിധാനവും അഭിനയവും നിർവ്വഹിച്ച ചിത്രമാണ്, അൺഫൊർഗിവൺ. ഭൂതകാലത്ത് ചെയ്ത പാപങ്ങൾ മറക്കാൻ ശ്രമിച്ചുകൊണ്ട് തന്റെ മക്കൾക്കൊപ്പം ജീവിക്കുകയാണ്, ഒരു കാലത്ത് കുപ്രസിദ്ധ കൊലയാളിയായിരുന്ന നായകൻ. അങ്ങനെയിരിക്കെ ഒരു പയ്യൻ ചിലരെ കൊല്ലാനായി സഹായം ചോദിച്ച് അയാളെ തേടിയെത്തുന്നു. പണത്തിന് അത്യാവശ്യമുണ്ടായിരുന്ന അയാൾ അവസാനമായി […]

Watchmen / വാച്ച്മെൻ (2009)

April 15, 2021 by Vishnu

എം-സോണ്‍ റിലീസ് – 2507 ഭാഷ ഇംഗ്ലീഷ് സംവിധാനം Zack Snyder പരിഭാഷ അജിത് രാജ് ജോണർ ആക്ഷൻ, ഡ്രാമ, മിസ്റ്ററി 7.6/10 മുഖംമൂടി ധരിച്ച് അനീതിക്കെതിരെ പോരാടിയിരുന്ന കാലം കഴിഞ്ഞ്, ഗവണ്മെന്റ് പുറത്തിറക്കിയ നിയമപ്രകാരം അതെല്ലാം അവസാനിപ്പിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു വാച്ച്മെന്നിലെ അംഗങ്ങൾ. ഒരാൾ ഒഴികെ, ‘റോഴ്ഷാക്ക്.’അയാൾ മാത്രം അപ്പോഴും അക്രമങ്ങൾക്കെതിരെ നിലകൊണ്ടു.എന്നാൽ ഒരിക്കൽ അവരിലെ ഒരംഗം സംശയാസ്പദമായ സാഹചര്യത്തിൽ കൊല്ലപ്പെടുമ്പോൾ, അതിന്റെ കാരണം കണ്ടെത്താൻ ഇറങ്ങുന്ന റോഴ്ഷാക്കും മറ്റു ചില അംഗങ്ങളും കണ്ടെത്തുന്നത് […]

The Last Kingdom – Season 2 / ദി ലാസ്റ്റ് കിംഗ്ഡം – സീസൺ 2 (2017)

February 18, 2021 by Lijo

എം-സോണ്‍ റിലീസ് – 2431 ഭാഷ ഇംഗ്ലീഷ് നിർമാണം Chrissy Skinns പരിഭാഷ ഗിരി പി എസ്, സുഹാന ഗസൽ,അജിത് രാജ്,സൂരജ് ചന്തു ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 8.4/10 AD 9ആം നൂറ്റാണ്ടിലെ‌ ഇംഗ്ലണ്ടിലെ ആംഗ്ലോ സാക്സൺ ജനതയുടെ കഥ പറയുന്നൊരു TV സീരീസാണ് ദി ലാസ്റ്റ് കിംഗ്ഡം. ഒരു സാക്സനായ് ജന്മം എടുത്ത ഉട്രേഡ് ഒരു സാഹചര്യത്തിൽ സർവ്വതും നഷ്ടമാകുകയും വിധി അവനെ ഒരു വൈക്കിങ് ആയി മാറ്റുകയും ചെയ്യുന്നു. ഉട്രേഡ് ഓഫ് ബേബ്ബൻബർഗ് ആയിരുന്ന […]

Kontroll / കൊൺട്രോൾ (2003)

February 6, 2021 by Vishnu

എം-സോണ്‍ റിലീസ് – 2421 ഭാഷ ഹംഗേറിയൻ സംവിധാനം Nimród Antal പരിഭാഷ അജിത് രാജ് ജോണർ കോമഡി, ക്രൈം, ഡ്രാമ 7.6/10 പൂർണ്ണമായും ഭൂമിക്കടിയിലെ ഒരു റെയിൽവേ പ്ലാറ്റ്‌ഫോമിൽ ചിത്രീകരിച്ച ചിത്രമാണിത്.പുറംലോകം കാണാതെ കുറേക്കാലമായി പ്ലാറ്റ്ഫോമിൽ തന്നെ ടിക്കറ്റ് കളക്റ്ററായി ജോലിചെയ്യുകയാണ് ബുൽചു.ഇയാളും കൂട്ടരും ജോലിക്കിടയിൽ നേരിടുന്ന സംഭവങ്ങളും അതിനുള്ളിലെ അവരുടെ ജീവിതവുമാണ് ചിത്രത്തിൽ പറയുന്നത്.ഒരു മനുഷ്യൻ തനിക്ക് ഇഷ്ടമല്ലാത്ത ഒരു ജോലി ചെയ്യുമ്പോൾ അവർക്ക് ഒരു പരിധികഴിഞ്ഞാൽ തന്റെ ആത്മനിയന്ത്രണം നഷ്ടമാകുന്നുവെന്ന് ഈ ചിത്രം […]

Barbarian – Season 1 / ബാർബേറിയൻ – സീസൺ 1 (2020)

December 25, 2020 by Vishnu

എം-സോണ്‍ റിലീസ് – 2328 ഭാഷ ജർമൻ നിർമാണം Gaumont പരിഭാഷ ആദം ദിൽഷൻ, ഗിരി പി എസ്,അജിത് രാജ്, ഫ്രെഡി ഫ്രാൻസിസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.2/10 AD 9ആം നൂറ്റാണ്ടിൽ നടന്നഒരു ചരിത്ര സംഭവത്തെ ആസ്പദമാക്കി 2020ൽ നെറ്റ്ഫ്ലിക്സ്‌ പുറത്തിറക്കിയ പുതിയ സീരീസാണ് ബാർബേറിയൻസ്.റോമൻ സാമ്രാജ്യത്തിന്റെ ദുർഭരണത്തിനും അടിമത്തത്തിനും എതിരെ പോരാടി, വ്യത്യസ്‌തമായ യുദ്ധ തന്ത്രങ്ങളാൽ അവരെ മുട്ടുകുത്തിച്ച ഒരു കൂട്ടം ഗോത്രത്തിന്റെ കഥയാണിത്. ഒരു സാഹചര്യത്തിൽ, ഗോത്രത്തിൽ നിന്നൊരാൾ റോമിൽ എത്തിപ്പെടുന്നു. […]

The Mandalorian: Season 2 / ദ മാന്‍ഡലൊറിയന്‍: സീസണ്‍ 2 (2020)

November 1, 2020 by Vishnu

എം-സോണ്‍ റിലീസ് – 2205 ഭാഷ ഇംഗ്ലീഷ് നിർമാണം Lucasfilm പരിഭാഷ അജിത് രാജ്, വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8.7/10 സ്റ്റാർ വാർസ് ഫ്രാഞ്ചൈസിലെ, സ്റ്റാർ വാർസ്: എപ്പിസോഡ് VI – റിട്ടേൺ ഓഫ് ദ ജെഡൈയുടെ സംഭവങ്ങൾക്കും, ഗാലക്‌റ്റിക് എമ്പയറിന്റെ പതനത്തിനും ശേഷം 5 വർഷങ്ങൾ കഴിഞ്ഞ് നടക്കുന്ന സംഭവവികാസങ്ങളാണ് ജോൺ ഫാവ്റോ ഒരുക്കിയ ദ മാൻഡലൊറിയൻ സീരിസിലുള്ളത് ദൂരെയുള്ള ഒരു സ്ഥലത്തുള്ള ഒരു കുട്ടിയെ കണ്ടുപിടിച്ച് കൊണ്ടുവന്നേൽപ്പിക്കാൻ ബൗണ്ടി […]

Raised by Wolves: Season 1 / റെയ്‌സ്ഡ് ബൈ വുൾവ്സ്: സീസൺ 1 (2020)

September 16, 2020 by Vishnu

എം-സോണ്‍ റിലീസ് – 2071 ഭാഷ ഇംഗ്ലീഷ് നിർമാണം Film Afrika പരിഭാഷ അജിത് രാജ്, ഗിരി പി എസ് ജോണർ ഡ്രാമ, ഫാന്റസി, സയൻസ് ഫിക്ഷൻ 8.6/10 ഭാവിയിൽ, പലകാരണങ്ങളാൽ ഭൂമിയിലെ മനുഷ്യരാശി വംശനാശത്തിന്റെ വക്കിലെത്തുന്നു. ഇതിനെ മറികടക്കാൻ, ഒരു വിഭാഗം മനുഷ്യൻ പുതിയൊരു ഗ്രഹത്തിൽ, രണ്ടു റോബോട്ടുകളെ ഉപയോഗിച്ച് മനുഷ്യവംശത്തെ പുനർജ്ജനിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ ഗ്രഹത്തിലെ നിഗൂഢമായ സംഭവങ്ങളും, അവിടേക്ക് എത്തിച്ചേരുന്ന മറ്റൊരു വിഭാഗത്തിലെ മനുഷ്യരും, കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നതും, അതിനെതിരെയുള്ള ചെറുത്തുനിൽപ്പുമാണ് കഥയുടെ […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]