എം-സോണ്‍ റിലീസ് – 2205

ഭാഷ | ഇംഗ്ലീഷ് |
നിർമാണം | Lucasfilm |
പരിഭാഷ | അജിത് രാജ്, വിഷ്ണു പ്രസാദ് |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ |
2019 മുതൽ Disney+ൽ Air ചെയ്യുന്ന സ്റ്റാർ വാർസ് ഫ്രാഞ്ചൈസിലെ ഏറ്റവും പുതിയ സീരീസാണ്, സ്റ്റാർ വാർസ്: ദ മാന്‍ഡലൊറിയന്‍.
ബൗണ്ടി ഹണ്ടർ ആയ മാന്‍ഡലൊറിയന്‍ തന്റെ അടുത്ത ജോലിയായ 50 വയസ് പ്രായമുള്ള പേരറിയാത്ത ഒന്നിനെ തേടി പോകുന്നതും അതിനെ കണ്ടെത്തി കൊടുക്കുന്നതിനും അതിനു ശേഷമുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സീരീസിൽ ഉടനീളം കാണുന്നത്.
എംസോൺ മുൻപ് റീലീസ് ചെയ്ത മാന്‍ഡലൊറിയന്‍ സീസണുകൾ
The Mandalorian: Season 1 / ദ മാന്‍ഡലൊറിയന്‍: സീസണ്‍ 1 (2019)