Making Family
മേക്കിങ് ഫാമിലി (2016)

എംസോൺ റിലീസ് – 2753

Download

3614 Downloads

IMDb

6.8/10

Movie

N/A

2016ൽ പുറത്തിറങ്ങിയ ചൈനീസ് ഫീൽഗുഡ് ഫാമിലി റൊമാന്റിക്ക് മൂവിയാണ് മേക്കിങ് ഫാമിലി.
ഭർത്താവിനെ കൂടാതെ ഒരു മകനുമായി ജീവിക്കുന്ന കൊറിയക്കാരിയായ യുവതിയും, കുടുബത്തിനോട്‌ താൽപര്യമില്ലാത്ത തന്റെ കലയെ ജീവനു തുല്യം സ്നേഹിക്കുന്ന ചൈനീസ് യുവാവും തമ്മിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടുകയും അവരുടെ പിന്നീടുള്ള ജീവിതവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ ഡാഡിയെ തേടിയുള്ള കുട്ടിയുടെ യാത്രയാണ് ഇവരെ ചൈനയിലേക്കെത്തിക്കുന്നത്. ഫീൽഗുഡ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്കും, കുടുംബമായി കാണുന്നവർക്കും തീർച്ചയായും ഒരു ദൃശ്യവിരുന്നായിരിക്കും ഈ ചിത്രം.