Another Round
അനദർ റൗണ്ട് (2020)

എംസോൺ റിലീസ് – 2393

ഭാഷ: ഡാനിഷ്
സംവിധാനം: Thomas Vinterberg
പരിഭാഷ: അരുണ വിമലൻ
ജോണർ: കോമഡി, ഡ്രാമ
Download

6057 Downloads

IMDb

7.7/10

Movie

N/A

മധ്യവയസ്സിലേക്കടുക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ഈ സിനിമ പറയുന്നത്. പല കാരണങ്ങൾകൊണ്ട് ഡള്ളാണ് നാല് പേരുടെയും ജീവിതം. നാല് പേരും ഒരേ സ്കൂളിൽ അധ്യാപകർ. നിയന്ത്രിത അളവിൽ മദ്യം സേവിക്കുന്നതിലൂടെ ജീവിതം കളർ ആക്കാൻ കഴിയുമെന്ന, ഫിൻ സ്‌കാദരുദ് എന്ന നോർവീജിയൻ തത്വചിന്തകന്റെ തിയറി പരീക്ഷിച്ചു നോക്കാൻ അവർ തീരുമാനിക്കുന്നു. പരീക്ഷണം നാല് പേരെയും വ്യത്യസ്ത രീതികളിലാണ് ബാധിക്കുന്നത്.
സങ്കടവും സന്തോഷവും ഇഴനെയ്ത മനോഹരമായ ചിത്രമാണ് അനദർ റൗണ്ട്. കാഴ്ചയ്ക്കും കേൾവിക്കും ഒരുപോലെ സന്തോഷം തരുന്ന സിനിമ. ഡാനിഷ് സംവിധായകൻ തോമസ് വിന്റർബെർഗിന്റെ മറ്റൊരു മാസ്റ്റർ പീസ്.