Het Vonnis
ഹെറ്റ് വോനിസ് (2013)

എംസോൺ റിലീസ് – 625

Download

975 Downloads

IMDb

7.1/10

Movie

N/A

പ്രതികാരം തന്നെയാണ് സിനിമയുടെ വിഷയം എങ്കിലും വ്യത്യസ്തമായി കഥ പറയുന്നു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കൊലയാളി നിയമ വ്യവസ്ഥയുടെ നടപടി ക്രമത്തിലെ പിഴവ് മൂലം രക്ഷപ്പെടുമ്പോൾ പ്രതികാരത്തിനായി ഇറങ്ങുന്ന നായകന്‍ എന്നത് പഴഞ്ചൻ വിഷയമാണ് എങ്കിലും ഇതേ കഥ ജാൻ വെർഷ്യൻ പറഞ്ഞ രീതിയാണ് നമ്മെ ഈ സിനിമ കാണാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ മോൻട്രിയാൻ ഫെസ്റ്റിവെലിൽ ഏറെ ശ്രദ്ധിക്കപെട്ട ചിത്രമാണിത്.