Loft
ലോഫ്റ്റ് (2008)

എംസോൺ റിലീസ് – 540

ഭാഷ: ഡച്ച്
സംവിധാനം: Erik Van Looy
പരിഭാഷ: ഷഫീഖ് എ.പി
ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി
Download

7551 Downloads

IMDb

7.3/10

Movie

N/A

അഞ്ചു അടുത്ത സുഹൃത്തുക്കള്‍. ഭാര്യമാര്‍ അറിയാതെ കാമുകിമാരുമായി സല്ലപിക്കാന്‍ കണ്ടെത്തിയ വഴിയായിരുന്നു ആ അപാര്‍ട്ട്മെന്‍റ്.ഒരുദിവസം അവര്‍ കാണുന്നത് അവരുടെ അപാര്‍ട്ട്മെന്റില്‍ ഒരു യുവതിയുടെ മൃതദേഹമാണ്.അഞ്ചു താക്കോല്‍ മാത്രമുള്ള ആ അപാര്‍ട്ട്മെന്‍ലേക്ക്റ് പുറത്തു നിന്ന് ഒരാള്‍ വരാനുള്ള ചാന്‍സ് വളരെ കുറവാണ്. അതോടുടുകൂടി തങ്ങളില്‍ ആരോ ഒരാളാണ് കൊലയാളിയെന്ന് അവര്‍ പരസ്പരം സംശയിക്കുകയാണ്,ആരാണ് ആ മരണത്തിനു പിന്നില്‍.കൊലപാതകമാണോ ആത്മഹത്യയാണോ എന്നറിയാതെ കുഴങ്ങുന്ന പ്രേക്ഷകന് നല്ല ട്വിസ്റ്റുകള്‍ നല്‍കുന്നുണ്ട് ലോഫ്റ്റ്.ബെല്‍ജിയത്തില്‍ വന്‍വിജയമായ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് എറിക് വാന്‍ ലൂയിയാണു.ഇതിനുശേഷം പല ഭാഷകളിലേക്കും ഇത് remake ചെയ്തിട്ടുണ്ട്.