28 Years Later: The Bone Temple
28 ഇയേഴ്സ് ലേറ്റർ: ദ ബോൺ ടെമ്പിൾ (2026)
എംസോൺ റിലീസ് – 3618
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Nia DaCosta |
| പരിഭാഷ: | വിഷ്ണു പ്രസാദ് |
| ജോണർ: | ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ |
ലോകത്തെ തകർത്തെറിഞ്ഞ റേജ് വൈറസ് വ്യാപിച്ചിട്ട് 28 വർഷങ്ങൾ പിന്നിടുന്നു. അതിജീവിച്ച മനുഷ്യർ ഇപ്പൊ നേരിടുന്നത് വൈറസ് ബാധിച്ചവരെ മാത്രമല്ല, മറിച്ച് തങ്ങൾക്കിടയിൽ തന്നെ ഉടലെടുത്ത ഭയപ്പെടുത്തുന്ന പുതിയ ആചാരങ്ങളെയും മനുഷ്യത്വമില്ലായ്മയെയും കൂടിയാണ്. വൈറസിനേക്കാൾ ഭയാനകമായി മാറിയ മനുഷ്യരുടെ ഇരുണ്ട വശങ്ങളും അവരുടെ അതിജീവന പോരാട്ടങ്ങളുമാണ് സീരീസിലെ ഈ നാലാമത്തെ ഭാഗത്തിലുള്ളത്.
