എം-സോണ്‍ റിലീസ് – 528

ഭാഷ | കൊറിയന്‍ |
സംവിധാനം | ജോണ്‍ എച്ച് ലി |
പരിഭാഷ | ഷിഹാസ് പരുത്തിവിള |
ജോണർ | ആക്ഷൻ, വാർ, ഡ്രാമ |
Info | D376F99064B62EEDE06597C21B8852EC49122381 |
Telegram | @malayalamsubmovies |
1950 കളിൽ നടന്ന ആഭ്യന്തര യുദ്ധത്തിൽ നോർത്ത് കൊറിയയും സൗത്ത് കൊറിയയും എന്നന്നേക്കുമായി വിഭജിക്കപ്പെട്ടു.71 ഇൻടു ഫയർ എന്ന ഈ ചിത്രം കേന്ദ്രീകരിക്കുന്നത് 71 വിദ്യർത്ഥി പോരാളികളുടെ നിലനിൽപിനായുള്ള പോരാട്ടങ്ങളുടെ നേർസാക്ഷ്യത്തിലേക്കാണ്. യഥാർത്ഥ ആളുകളെയും, സംഭവങ്ങളെയും ആസ്പദമാക്കി നിർമിച്ച ഈ ചിത്രം തുറന്ന് കാട്ടുന്നത് വ്യക്തിപരമായതും അല്ലാത്തുമായ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്ന പോഹങ്ങ് ഗേൾസ് മിഡിൽ സ്ക്കൂളിനെ കൊറിയൻ സൈന്യം എത്തുന്നത് വരെ സംരക്ഷിക്കുക എന്നുള്ള ദൗത്യത്തിലേക്ക് 71 വിദ്യാർത്ഥികൾ വലിച്ചെറിയപ്പെടുന്നതിലേക്കാണ്.Malayalam subtitles, malayalam subtitle for english movies, subtitles, foreign movies, malayalam movie subtitles