A Fistful of Dollars
എ ഫിസ്റ്റ്ഫുൾ ഓഫ് ഡോളർസ് (1964)
എംസോൺ റിലീസ് – 219
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Sergio Leone |
പരിഭാഷ: | നിദർഷ് രാജ് |
ജോണർ: | ഡ്രാമ, വെസ്റ്റേൺ |
സെർജിയോ ലിയോൺ സംവിധാനം ചെയ്ത ലോകപ്രശസ്ത വെസ്റ്റേൺ കൗബോയ്യ് സിനിമകളാണ് ഡോളേഴ്സ് തൃകത്തിൽ ഉള്ളത്. ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്ന നടനെ സിനിമാ ലോകത്തിനു പരിചിതനാക്കിയത് ഈ ചലച്ചിത്ര പരമ്പരയാണ്. ഡോളേഴ്സ് പൈതൃകത്തിലെ ആദ്യ സിനിമ. 1966ൽ പുറത്തിറങ്ങി. ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ പേരില്ലാ കഥാപാത്രം ലോക സിനിമയിലെ തരംഗമായി മാറി, ഈ സിനിമയുടെ പ്രശസ്തി വഴി. പതിവ് വെസ്റ്റേൺ മൂവികളുടെ സ്ഥിരം പാറ്റേണിനുള്ളിൽ നിന്നുകൊണ്ട് തന്നെ ഴാനറിനെ മാറ്റിയെഴുതുകയായിരുന്നു ലിയോൺ.