• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Who Am I / ഹൂ ആം ഐ (2014)

March 19, 2020 by Shyju S

എം-സോണ്‍ റിലീസ് – 1428 ത്രില്ലർ ഫെസ്റ്റ് – 36 ഭാഷ ജർമൻ സംവിധാനം Baran bo Odar പരിഭാഷ നിതുൽ അയണിക്കാട്ട്, നിദർശ് രാജ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.6/10 യൂറോപോളും ജർമൻ കുറ്റന്വേഷണ ഏജൻസിയും സംയുക്തമായി അന്വേഷിക്കുന്ന ഒരു കേസിന്റെ വിചാരണക്കായി ഇരിക്കുന്ന ബെഞ്ചമിൻ എന്ന ഹാക്കർ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് മുൻപിൽ താൻ ചെയ്ത ഹാക്കിങ്ങുകളുടെ ചുരുളഴിക്കുന്നു. മാക്സ് എന്ന സുഹൃത്തുമായുള്ള അവിചാരിതമായ കണ്ടുമുട്ടലും തുടർന്ന് കീഴ്മേൽ മറിയുന്ന ബെഞ്ചമിന്റെ ജീവിതവും ഇതിനിടയിൽ […]

The Bourne Ultimatum / ദി ബോൺ അൾട്ടിമേറ്റം (2007)

May 20, 2017 by Rahul

എം-സോണ്‍ റിലീസ് – 430 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Greengrass പരിഭാഷ മിഥുൻ ശങ്കർ, നിദർശ് രാജ് ജോണർ ആക്ഷൻ, ത്രില്ലർ 8.0/10 ‘ഐഡന്റിറ്റി’യുടെയും ‘സുപ്രിമസി’യുടെയും തുടര്‍ച്ചയായി പോള്‍ ഗ്രീന്‍ഗ്രാസിന്റെ തന്നെ സംവിധാനത്തില്‍ 2007 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ദി ബോണ്‍ അള്‍ട്ടിമേറ്റം’. നിരന്തരമായ വേട്ടയാടലിന് ശേഷം ശക്തമായി പ്രതികരിക്കാന്‍ ബോണ്‍ നിര്‍ബന്ധിതനാവുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മിക്ക തുടര്‍ പരമ്പരകളും കാര്യമായി വിജയം നേടാതെ പോവുന്ന ഹോളിവുഡില്‍ ‘ബോണ്‍ സീരീസ്’ വ്യത്യസ്തമാണ്. ഈ പരമ്പരയില്‍ ഏറ്റവും […]

The Bourne Supremacy / ദി ബോൺ സുപ്രിമസി (2004)

May 19, 2017 by Rahul

എം-സോണ്‍ റിലീസ് – 429 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Greengrass പരിഭാഷ മിഥുൻ ശങ്കർ, നിദർശ് രാജ് ജോണർ ആക്ഷൻ, ത്രില്ലർ 7.7/10 ‘ഐഡന്റിറ്റി’യുടെ തുടര്‍ച്ചയായി Pual Greengrass സംവിധാനം ചെയ്ത് 2004 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ബോണ്‍ സുപ്രിമസി. ഇതേ പേരിലുള്ള Robert Ludlum എഴുതിയ പുസ്തകം തന്നെയാണ് സിനിമയായി എടുത്തിരിക്കുന്നത്. ഓര്‍മ്മ വീണ്ടെടുക്കാനുള്ള തുടര്‍ അന്വേഷണങ്ങളില്‍ ബോണ്‍ നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം. ‘മാറ്റ് ഡേയ്മന്‍’ തന്നെയാണ് ബോണ്‍ ആയി വേഷമിടുന്നത്. സംവിധാനം […]

The Bourne Identity / ദി ബോൺ ഐഡന്റിറ്റി (2002)

May 18, 2017 by Rahul

എം-സോണ്‍ റിലീസ് – 428 ഭാഷ ഇംഗ്ലീഷ് സംവിധാനം Doug Liman പരിഭാഷ മിഥുൻ ശങ്കർ, നിദർശ് രാജ് ജോണർ ആക്ഷൻ, ത്രില്ലർ 7.9/10 “ആക്ഷന്‍-സ്പൈ” വിഭാഗത്തില്‍ പുറത്തിറങ്ങിയ ബോണ്‍ പരമ്പരയിലെ ആദ്യ ചിത്രം. Doug Liman സംവിധാനം ചെയ്ത് 2002 ല്‍ പുറത്ത് വന്ന ചിത്രമാണ് ‘ദി ബോണ്‍ ഐഡന്റിറ്റി’. Robert Ludlum എന്ന കഥാകൃത്തിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. നഷ്ട്ടപ്പെട്ട ഓര്‍മയും, വ്യക്തിത്വവും വീണ്ടെടുക്കാനുള്ള ‘ജെയ്സന്‍ ബോണ്‍’ എന്ന ചെറുപ്പക്കാരന്റെ […]

Uzak / ഉസാക്ക് (2003)

September 29, 2016 by Vishnu

എം-സോണ്‍ റിലീസ് – 334 ഭാഷ ടർക്കിഷ് സംവിധാനം Nuri Bilge Ceylan പരിഭാഷ നിദർശ് രാജ് ജോണർ ഡ്രാമ 7.6/10 നൂറി ബിൽജി സീലാൻ രചനയും, സംവിധാനവും നിർവഹിച്ച് 2002-ൽ പുറത്തിറങ്ങിയ തുർക്കിഷ് ചലച്ചിത്രമാണ് ഉസക്ക് അഥവ ഡിസ്റ്റെന്റ്. ഒരേ വീട്ടിൽ കഴിയുന്ന വ്യത്യസ്ത ജീവിത പശ്ചാത്തലത്തിലുള്ള രണ്ട് വ്യകതികൾ തമ്മിലുള്ള അകലവും, അവരുടെ ഏകാന്തതവും വിശകലനം ചെയ്യുന്ന ചിത്രം ദൈർഘ്യമേറിയ ഷോട്ടുകൾകൊണ്ട് സമ്പന്നമാണ്. നൂറി ബിൽജി സീലാൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും, ചിത്രസന്നിവേശവും നിർവഹിച്ചിരിക്കുന്നത്. […]

Kill Bill: Vol. 2 / കിൽ ബിൽ: വാല്യം. 2 (2004)

May 20, 2016 by Shyju S

എം-സോണ്‍ റിലീസ് – 280 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ നിദർശ് രാജ്, നവനീത് എച്ച് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 8/10 ക്വെന്റിൻ റ്ററന്റിനോ രചനയും സംവിധാനവും നിർവഹിച്ച് 2004ൽ പുറത്തിറങ്ങിയ അമേരിക്കൻ മാർഷ്യൽ ആർട് സിനിമയാണ് കിൽ ബിൽ വാല്യം 2. ഒരു കൊലപാതകി സംഘത്തിനെതിരെ തന്റെ ഒറ്റയാൾ പ്രതികാര പോരാട്ടം തുടരുന്ന ‘വധു’ എന്ന കഥാപാത്രമായി ഉമ തുർമൻ അത്യുജ്ജ്വല പ്രകടനം കാഴ്ചവയ്ക്കുന്നു. കൊലപാതക സംഘത്തിലെ അംഗമായിരുന്നു ‘വധു’. അവിടെ […]

The Revenant / ദ റെവെനന്റ് (2015)

April 13, 2016 by Shyju S

എം-സോണ്‍ റിലീസ് – 267 ഭാഷ ഇംഗ്ലീഷ് സംവിധാനം Alejandro G. Iñárritu പരിഭാഷ നിദർശ് രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ബയോഗ്രഹി 8/10 വിഖ്യാത സംവിധായകൻ അലെഹാന്ദ്രോ ഗോൺസാലെസ് ഇന്യാറിത്തുവിന്റെ ആറാമത്തെ ഫീച്ചർ ഫിലിം ആണ് ദ റെവനെന്റ്. 1820കളിൽ അമേരിക്കൻ അതിർത്തി പ്രദേശങ്ങളിൽ വച്ച് ഹ്യൂ ഗ്ലാസ് എന്നയാൾ നേരിടേണ്ടി വന്ന കാര്യങ്ങളാണ് ദ റെവനെന്റ് പ്രതിപാദിക്കുന്നത്. വളരേ പ്രതികൂലമായ സാഹചര്യങ്ങളിലും ഔട്ട്ഡോർ ആയിട്ടാണ് സിനിമ അധികവും ഷൂട്ട് ചെയ്തിരിക്കുന്നത്. മികച്ച സംവിധാനമികവും ലിയനാർഡോ […]

Mustang / മസ്താങ് (2015)

February 8, 2016 by Shyju S

എം-സോണ്‍ റിലീസ് – 246 ഭാഷ ടർക്കിഷ് സംവിധാനം Deniz Gamze Ergüven പരിഭാഷ നിദർശ് രാജ് ജോണർ ഡ്രാമ 7.6/10 തുർക്കിയിലെ ഒരു തെക്കൻ ഗ്രാമം. ലാലിയും നാല് സഹോദരിമാരും സ്കൂൾവിട്ടു മടങ്ങുമ്പോൾ കൂടെയുള്ള ആൺകുട്ടികളുമായി ചേർന്ന് കടലിൽ കളിച്ചത് വലിയൊരു സദാചാരപ്രശ്നമായി മാറുന്നു. കുട്ടികളെ പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിൽ വീട്ടിൽ തളച്ചിടുന്നു. വീട് തന്നെ അവർക്കൊരു ജയിലായി മാറുന്നു. അവരെ കല്യാണം കഴിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുകയാണ്. അതേസമയം അഞ്ച് സഹോദരിമാരും തങ്ങളുടെ മേലുള്ള […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]