A Nightmare on Elm Street
എ നൈറ്റ്മെയർ ഓൺ എൽമ് സ്ട്രീറ്റ് (1984)

എംസോൺ റിലീസ് – 2584

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Wes Craven
പരിഭാഷ: അരുൺകുമാർ‍ വി.ആർ‍.
ജോണർ: ഹൊറർ
Download

2089 Downloads

IMDb

7.4/10

വിരലുകളില്‍ കത്തി ധരിച്ചിരിക്കുന്ന ഫ്രെഡ് ക്രൂഗർ സ്വപ്നത്തില്‍ വന്നു നിങ്ങളെ മുറിവേല്‍പ്പിച്ചാല്‍ യഥാര്‍ത്ഥ ജീവിതത്തിലും നിങ്ങള്‍ക്ക് മുറിവ് പറ്റും അതേപോലെ സ്വപ്നത്തില്‍ നിങ്ങളെ അയാള്‍ കൊല്ലുകയാണെങ്കില്‍ യഥാര്‍ത്ഥ ജീവിതത്തിലും നിങ്ങള്‍ മരിക്കും. ഫ്രെഡ് ക്രൂഗറിനാല്‍ വേട്ടയാടപ്പെടുന്ന നാല് വിദ്യാർത്ഥികളുടെ കഥയാണ് A Nightmare on Elm Street-ലൂടെ സംവിധായകൻ വെസ് ക്രേവൻ പറയുന്നത്. ഓരോരുത്തരായി ഉറക്കത്തിൽ കൊല്ലപ്പെടുമ്പോൾ നാല് പേരിൽ ഒരാളായ നാൻസി, ഫ്രെഡ് ക്രൂഗറേപ്പറ്റിയുള്ള സത്യമന്വേഷിച്ചിറങ്ങുകയാണ്.