എം-സോണ്‍ റിലീസ് – 1845

ഭാഷ | ഇംഗ്ലിഷ് |
സംവിധാനം | Samuel Bayer |
പരിഭാഷ | സുഹൈൽ സുബൈർ |
ജോണർ | ക്രൈം, ഡ്രാമ, ഹൊറര്‍ |
എല്‍മ്സ്ട്രീറ്റ് എന്ന നഗരത്തിലെ കുറച്ച് ചെറുപ്പക്കാർ അവരുടെ ഉറക്കത്തിൽ കൊല്ലപ്പെടുന്നു. ഫ്രഡ്‌ഡി എന്ന ഒരു വ്യക്തി അവരുടെ സ്വപ്നങ്ങളിൽ വരുകയും വളരെ ക്രൂരമായി കൊല്ലുകയും ചെയ്യുന്നു. ഇതിനെ തടയാനായി രണ്ട് പേർ ഇതിന് പുറകിലുള്ള കാര്യങ്ങൾ അന്വേഷിക്കുന്നു. മരണപ്പെട്ടവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ..? ആരാണ് ഫ്രഡ്‌ഡി? ആയാലും ഇവരും തമ്മിലുള്ള ബന്ധമെന്താണ്..? എന്ത്‌കൊണ്ടാണ് അയാൾക്ക് ഇത്ര പക..?