Alien
ഏലിയൻ (1979)

എംസോൺ റിലീസ് – 324

Download

4757 Downloads

IMDb

8.5/10

റിഡ്ലി സ്കോട് സംവിധാനം ചെയ്തു 1979 ൽ പുറത്തിറങ്ങിയ അമേരിക്കൻ_ബ്രിട്ടീഷ് സയൻസ് ഫിക്ഷൻ ഹൊറർ ചിത്രമാണ് ഏലിയൻ. പ്രേക്ഷക ശ്രദ്ധയും നിരൂപക ശ്രദ്ധയും ഒരു പോലെ നേടിയ സിനിമ , മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള ഓസ്കാർ പുരസ്‌കാരം നേടുകയുണ്ടായി.IMDB TOP
250ല്‍ 53ആം സ്ഥാനത്താണ്