Atonement
അറ്റോൺമെൻറ് (2007)

എംസോൺ റിലീസ് – 2304

Download

5692 Downloads

IMDb

7.8/10

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന മനോഹരമായ റൊമാൻസ് സ്റ്റോറി ആണ് അറ്റോൺമെൻറ്. പതിമൂന്നാം വയസ്സിൽ തെറ്റിദ്ധാരണമൂലം ബ്രയണി പറഞ്ഞ കള്ളം, അവളുടെ ചേച്ചി സെസിലിയയുടെയും കാമുകൻ റോബിയുടെയും ജീവിതം കീഴ്മേൽ മറിച്ചു. ചേച്ചിയോടും കൂട്ടുകാരനോടും ചെയ്തുപോയ തെറ്റിന് തന്റെ നോവലിലൂടെ പ്രായശ്ചിത്തം ചെയ്യുകയാണ് ബ്രയണി ടാലിസ്. Ian McEwan ഇതേപേരിൽ എഴുതിയ നോവലാണ് സിനിമയ്ക്കാധാരം. നോവലുകൾ എസ്സെൻസ് നഷ്ടമാകാതെ സിനിമയാക്കാൻ ഒരു പ്രത്യേക കഴിവുണ്ട് Joe Wrightന്. ഒരേ സമയം സാഹിത്യത്തിനോടു നീതി പുലർത്തുകയും, സിനിമയെ Independent ആയ മറ്റൊരു കലാസൃഷ്ടിയായി നിലനിർത്തുകയും ചെയ്യുന്നുണ്ട്.