എം-സോണ്‍ റിലീസ് – 562

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | റോബര്‍ട്ട് സെമക്കീസ് |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | അഡ്വെഞ്ചര്‍, കോമഡി, സയ- ഫി |
1985ൽ റോബർട്ട് സെമക്കിസ് സംവിധാനം ചെയ്ത സയൻസ് ഫിഷൻ സിനിമയാണ് ബാക്ക് ടു ദ ഫ്യൂച്ചർ.ഈ സിനിമയിൽ മയ്ക്കൽ.ജെ.ഫൊക്സും, ക്രിസ്റ്റൊഫെർ ല്ലോയിഡുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.17 വയസ്സുകാരനായ മാർട്ടി മിക്ഫ്ലൈ തന്റെ സുഹൃത്തായ സയന്റ്റിസ്റ്റ് ഡോക്ടർ എമ്മറ്റ് ബ്രൗൺ കണ്ടുപിടിച്ച ടൈം ട്രാവൽ കാർ ഉപയോഗിച്ച് നവംബർ 5, 1955-ൽ എത്തുന്നു. മാർട്ടി, അവിടെ നിന്ന് തിരിച്ചു ഭാവിയിൽ എത്താൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ കഥ.