Barbarian
ബാർബേറിയൻ (2022)

എംസോൺ റിലീസ് – 3536

Download

6218 Downloads

IMDb

7.0/10

2025-ല്‍ ഇറങ്ങിയ വെപ്പണ്‍സ് എന്ന സിനിമയുടെ സംവിധായകന്‍ അതിന് തൊട്ടു മുന്നേ സംവിധാനം ചെയ്ത സിനിമയാണ് ബാര്‍ബേറിയന്‍.

ഒരു ഓൺലൈൻ ആപ്പ് വഴി ഒരു വീട് വാടകക്കെടുത്ത ടെസ് എന്ന യുവതി രാത്രി വൈകി അങ്ങോട്ടെത്തുന്നു. പക്ഷേ അവൾ ബുക്ക് ചെയ്ത വീട്ടിൽ അവൾക്കുമുമ്പേ കീത്ത് എന്നൊരു യുവാവ് താമസിക്കുന്നുണ്ടായിരുന്നു. ആശയക്കുഴപ്പങ്ങൾക്കൊടുവിൽ അവർക്ക് ആ രാത്രി ഒരുമിച്ച് ആ വീട്ടിൽ താമസിക്കേണ്ടി വരുന്നു.

ചിത്രത്തിൽ നഗ്നരംഗങ്ങൾ, വയലൻസ് തുടങ്ങിയവ ഉള്ളത് കൊണ്ട് പ്രായപൂർത്തിയായവർ മാത്രം കാണുക.