Barot House
ബാരോട്ട് ഹൗസ് (2019)

എംസോൺ റിലീസ് – 1246

IMDb

7.2/10

Movie

N/A

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് നിർമ്മിച്ചിരിക്കുന്ന മനസ്സിനെ വേട്ടയാടുന്ന ഒരു മിസ്റ്ററി സൈക്കോളജിക്കല്‍ സസ്പന്‍സ് ത്രില്ലെര്‍ സിനിമയാണിത്. ഈ സിനിമ അമിത് ബാരോട്ടും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും കഥയാണ്‌. ദമാനിലുള്ള ബാരോട്ട് ഹൗസില്‍ താമസിക്കുന്ന അദ്ദേഹത്തിന്‍റെ കുട്ടികളെ ഓരോരുത്തരെയായി ആരോ കൊല്ലാന്‍ തുടങ്ങുന്നതും അതിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്‍റെ ഇതിവൃത്തം. BGM കൊണ്ടും, അഭിനയ മികവുകൊണ്ടും, ട്വിസ്റ്റുകളാലും ഒരു മികച്ച അനുഭവം തരാന്‍ ഈ സിനിമക്ക് കഴിയും.