• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Family Man – Season 2 / ദ ഫാമിലി മാൻ – സീസൺ 2 (2021)

June 7, 2021 by Vishnu

എം-സോണ്‍ റിലീസ് – 2591 ഭാഷ ഹിന്ദി സംവിധാനം Krishna D.K, Raj Nidimoru, Suparn Varma പരിഭാഷ ഫ്രെഡി ഫ്രാൻസിസ്, അരുൺ വി കുപ്പർ, ഷാൻ ഫ്രാൻസിസ്,വിവേക് സത്യൻ, ലിജോ ജോളി, അജിത് വേലായുധൻ,സിദ്ധീഖ് അബൂബക്കർ, കൃഷ്ണപ്രസാദ് എം വി, ഗിരീഷ് കുമാർ എൻ. പി. ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.7/10 പ്രശസ്ത OTT പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ 2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സീരീസ് ആയ ദ ഫാമിലി മാന്റെ സെക്കൻഡ് സീസണാണിത്.ഒന്നാം […]

Gultoo / ഗുൾടു (2018)

July 3, 2020 by Vishnu

എം-സോണ്‍ റിലീസ് – 1761 ഭാഷ കന്നഡ സംവിധാനം Janardhan Chikkanna പരിഭാഷ മിഥുൻ മാർക്ക്, ഷാന്‍ ഫ്രാന്‍സിസ് ജോണർ ക്രൈം, ഡ്രാമ 8.3/10 ജനാർദ്ദൻ ചിക്കണ്ണയുടെ സംവിധാനത്തിൽ 2018 ൽ നവീൻ ശങ്കർ, സോനു ഗൗഡ, പവൻ കുമാർ, അവിനാഷ് എന്നിവർ മുഖ്യകഥാപാാത്രങ്ങളായി പുറത്തിറങ്ങിയ കന്നഡ ക്രൈം, ഡ്രാമ, സൈബർ ത്രില്ലർ സിനിമയാണ് ഗുൾടു, മാറി വരുന്ന കന്നഡ സിനിമ മേഘലയിലെ മറ്റൊരു നാഴികക്കല്ലാണ് ഈ ചിത്രം,ബാഗ്ലൂരിൽ എഞ്ചിനിയറിങ് പഠിക്കാനെത്തുന്ന കമ്പ്യൂട്ടർ ജീനിയസ് ആയ അലോക്, […]

Love Mocktail / ലൗ മോക്ടെയ്ൽ (2020)

May 17, 2020 by Shyju S

എം-സോണ്‍ റിലീസ് – 1620 ഭാഷ കന്നട സംവിധാനം Darling Krishna പരിഭാഷ അർജുൻ ശിവദാസ്, ലോലാക് ആന്റണി, ഷാൻ ഫ്രാൻസിസ് ജോണർ ഡ്രാമ, റൊമാൻസ് 8.4/10 ആദി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 2020ൽ റിലീസ് ആയ ലൗ മോക്ടെയ്ൽ. ആദിയുടെ ജീവിതത്തിലെ പ്രണയവും, പ്രണയനൈരാശ്യവും, വിവാഹജീവിതവും ഒക്കെ വളരെ നന്നായിതന്നെ സിനിമയിൽ കാണിച്ചുതരുന്നുണ്ട്. ആസ്വാദനത്തിന്റെ കാര്യത്തിൽ ഒരു മടുപ്പും തോന്നിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് […]

Kalki / കൽക്കി (2019)

April 9, 2020 by Shyju S

എം-സോണ്‍ റിലീസ് – 1493 ഭാഷ തെലുഗു സംവിധാനം Prasanth Varma പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ആക്ഷൻ, ത്രില്ലർ 7/10 “ശേഖർ ബാബുവിനെ കൊന്നതാരാണ്?കൊല്ലാപ്പൂരിൽ ഒളിഞ്ഞിരിക്കുന്ന ദുരൂഹതകൾ എന്തൊക്കെയാണ്?” കൊല്ലാപ്പൂർ എന്ന ഗ്രാമത്തിലെ നീതിമാനും, നാട്ടുകാർക്ക് പ്രിയങ്കരനുമായിരുന്ന ശേഖർ ബാബുവിനെ ആരോ ഒരു മരത്തിൽ കെട്ടിത്തൂക്കി, യാതൊരു തെളിവും ബാക്കി വെയ്ക്കാതെ അതിക്രൂരമായി കത്തിച്ച് കൊല്ലുന്നു. ആ കേസന്വേഷിക്കാനായി കൽക്കി എന്ന IPS ഉദ്യോഗസ്ഥൻ കൊല്ലാപ്പൂരിലെത്തുന്നു. കൊല്ലാപ്പൂർ MLA നരസപ്പയുടെ സഹോദരനായിരുന്നു കൊല്ലപ്പെട്ട ശേഖർ ബാബു. […]

Ugramm / ഉഗ്രം (2014)

February 29, 2020 by Shyju S

എം-സോണ്‍ റിലീസ് – 1394 ത്രില്ലർ ഫെസ്റ്റ് – 29 ഭാഷ കന്നഡ സംവിധാനം Prashanth Neel പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 8.2/10 വളരെക്കാലത്തിനു ശേഷം ഇന്ത്യയിലേക്ക്‌ തന്റെ അമ്മയുടെ സമാധിസ്ഥലം കാണാനായി വരുന്ന നിത്യയെ അവിടെ തക്കം പാർത്തിരുന്ന അവളുടെ അച്ഛന്റെ എതിരാളികൾ തട്ടിക്കൊണ്ട് പോകുന്നു. അവിടെ രക്ഷകനായി എത്തുന്നത്, വെറുമൊരു മെക്കാനിക്ക് ആയ അഗസ്ത്യയാണ്. പിന്നീട്, നിത്യയുടെ സുഹൃത്തായ റിപ്പോർട്ടർ അഗസ്ത്യയോടു പറയുന്നു, അവളെ കുറച്ചു നാൾ അവന്റെ […]

Yeh Jawaani Hai Deewani / യേ ജവാനി ഹൈ ദിവാനി (2013)

January 26, 2020 by Shyju S

എം-സോണ്‍ റിലീസ് – 1360 ഭാഷ ഹിന്ദി സംവിധാനം Ayan Mukherjee പരിഭാഷ അമൻ അഷ്‌റഫ്, ഷാൻ ഫ്രാൻസിസ് ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കൽ 7.1/10 കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിച്ച് അയാൻ മുഖർജി സംവിധാനം ചെയ്ത “യേ ജവാനി ഹൈ ദിവാനി ” എന്ന സിനിമ 2013 ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ ചിത്രങ്ങളിലൊന്നായിരുന്നു. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പശ്ചാത്തലത്തിൽ പറഞ്ഞ കഥ, ഈ ചിത്രത്തെ ശ്രദ്ധേയമാക്കി. സ്വപ്നങ്ങൾ, അഭിലാഷം, പ്രതീക്ഷ, നിരാശകൾ, […]

Brochevarevarura / ബ്രോച്ചെവാരെവരുറാ (2019)

December 7, 2019 by Lijo

എം-സോണ്‍ റിലീസ് – 1324 ഭാഷ തെലുഗു സംവിധാനം Vivek Athreya പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ കോമഡി 8/10 വിവേക് ആത്രേയ കഥ എഴുതി സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ ഒരു തെലുഗു ക്രൈം കോമഡി ത്രില്ലർ ചിത്രമാണിത്. തന്‍റെ ആദ്യ സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെടുന്ന വിശാല്‍ എന്ന സംവിധായകന്‍, പ്ലസ് വണ്ണിൽ പഠിക്കുന്ന മൂന്ന് സുഹൃത്തുക്കളായ R3 ഗാങ്ങിന്‍റെ (രാഹുൽ, റോക്കി, റാംബോ) പിന്നെ, അവരുടെ ക്ലാസിലേക്ക് പുതിയതായി വരുന്ന അവിടുത്തെ പ്രിൻസിപ്പാളിന്‍റെ […]

Gang Leader / ഗ്യാങ് ലീഡർ (2019)

November 11, 2019 by Lijo

എം-സോണ്‍ റിലീസ് – 1302 ഭാഷ തെലുഗു സംവിധാനം Vikram K. Kumar പരിഭാഷ ജിതിൻ.വി, ഷാൻ ഫ്രാൻസിസ് ജോണർ Action, Comedy Info 5E87A8C8C9A63F853D5F357338896126920EAFDE 7.7/10 പഞ്ചഗുട്ട ബാങ്കിൽ ഒരു വമ്പൻ കൊള്ള നടക്കുകയാണ്. 6പേർ ചേർന്നാണ് കൊള്ള നടത്തുന്നത് എന്നാൽ ഒടുവിൽ ബാക്കിയുള്ള അഞ്ച് പേരെയും കൊന്ന് കൂടെയുണ്ടായിരുന്ന ആറാമൻ പണവുമായി കടന്നുകളയുന്നു. ഒരു വർഷത്തിന് ശേഷം ഈ മരണപ്പെട്ടുപോയ അഞ്ച് പേരുടെ കുടുംബാംഗങ്ങൾ ഒന്നിച്ചു ചേരുകയും ഒരു പ്രശസ്തനായ റിവഞ്ച് റൈറ്ററെ കൂട്ടുപിടിച്ച് […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]