• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Oh! Baby / ഓ! ബേബി (2019)

October 10, 2019 by Asha

എം-സോണ്‍ റിലീസ് – 1267 ഭാഷ തെലുഗു സംവിധാനം BV Nandini Reddy പരിഭാഷ ഷാന്‍ ഫ്രാന്‍സിസ് ജോണർ കോമഡി, ഡ്രാമ, ഫാന്‍റസി Info 5F19BC7CDCDFFF8E84736AEE641C1E8858576D9C 7.4/10 ഇതൊരു സൗത്ത് കൊറിയന്‍ സിനിമയായ മിസ് ഗ്രാനിയുടെ റീമേക്ക് ആണ്. നന്ദിനി റെഡ്ഡിയാണ് 2019 ല്‍ ഈ സിനിമ തെലുഗില്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഇതില്‍ പ്രധാന കഥാപാത്രം ആയ ബേബിയെ അവതരിപ്പിച്ചിരിക്കുന്നത് രണ്ടു താരങ്ങളാണ്, സാമന്തയും, ഐശ്വര്യയും. ജീവിതത്തില്‍ പല ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിട്ടും ഒന്നും ആകാന്‍ കഴിയാതെപോയ […]

Barot House / ബാരോട്ട് ഹൗസ് (2019)

September 30, 2019 by Rahul

എം-സോണ്‍ റിലീസ് – 1246 ഭാഷ ഹിന്ദി സംവിധാനം Bugs Bhargava പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ത്രില്ലർ Info DADCA647DCE0D6674C96E30AC76AF9648A0F2C98 7.2/10 യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് നിർമ്മിച്ചിരിക്കുന്ന മനസ്സിനെ വേട്ടയാടുന്ന ഒരു മിസ്റ്ററി സൈക്കോളജിക്കല്‍ സസ്പന്‍സ് ത്രില്ലെര്‍ സിനിമയാണിത്. ഈ സിനിമ അമിത് ബാരോട്ടും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും കഥയാണ്‌. ദമാനിലുള്ള ബാരോട്ട് ഹൗസില്‍ താമസിക്കുന്ന അദ്ദേഹത്തിന്‍റെ കുട്ടികളെ ഓരോരുത്തരെയായി ആരോ കൊല്ലാന്‍ തുടങ്ങുന്നതും അതിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്‍റെ ഇതിവൃത്തം. […]

Jessie / ജെസ്സി (2019)

August 20, 2019 by Shyju S

എം-സോണ്‍ റിലീസ് – 1182 ഭാഷ തെലുഗു സംവിധാനം Aswani Kumar V പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ഹൊറർ, ത്രില്ലർ Info D06C909151170D37DE21D6201E8213112E44B5E5 7.1/10 വിക്ടോറിയ ഹൗസ് എന്ന വീട്ടില്‍ പ്രേത ബാധയുണ്ടെന്നും അവിടേക്കു പോയിട്ടുള്ളവരാരും ഇത് വരെ തിരിച്ചു വന്നിട്ടില്ലെന്നും പറയുന്നത് കേട്ട് പ്രൊഫെഷണലുകളായ 4 പേരുള്‍പ്പെടുന്ന ഒരു ടീം അതിനെക്കുറിച്ചുള്ള സത്യാവസ്ഥ അന്വേഷിക്കാനായി അവിടേക്കു പോകുന്നു. അവിടെ ആ വീട്ടില്‍ ജെസ്സി എമി എന്നീ പേരുകളിലുള്ള 2 സഹോദരിമാര്‍ ഉള്‍പ്പെട്ട ചില അപ്രതീക്ഷിത […]

PSV Garuda Vega / PSV ഗരുഡ വേഗ (2017)

August 6, 2019 by Shyju S

എം-സോണ്‍ റിലീസ് – 1171 ഭാഷ തെലുഗു സംവിധാനം Praveen Sattaru പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ആക്ഷൻ, ഡ്രാമ Info FADE4658FC8DA907C62C9A51388816408448B665 7.9/10 നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അസിസ്റ്റന്റ്‌ കമ്മീഷണര്‍ ചന്ദ്രശേഖര്‍, രാജ്യത്തെ സേവിക്കുന്നതിന്‍റെ ഭാഗമായി അദ്ദേഹത്തിന്‍റെ മുഴുവന്‍ സമയവും പല രഹസ്യ അന്വേഷണങ്ങളിലും മറ്റു പല പ്രവര്‍ത്തനങ്ങളിലും ആയിരിക്കും, ആയതിനാല്‍ സ്വന്തം ഭാര്യയോടും മകനോടുമൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കാറില്ല. അതുകൊണ്ട് അദ്ദേഹം ജോലി രാജിവെച്ച് മുഴുവന്‍ സമയവും കുടുംബത്തോടൊപ്പം ചിലവഴിക്കാനായി രാജി കത്തും കൊടുത്ത് […]

Majili / മജിലി (2019)

August 3, 2019 by Shyju S

എം-സോണ്‍ റിലീസ് – 1168 ഭാഷ തെലുഗു സംവിധാനം Shiva Nirvana പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ഡ്രാമ, റൊമാൻസ് Info 3072F69AB6D0558171C1CACC83538E6E20D0D4F0 7.2/10 ” എവിടെ സ്നേഹമുണ്ടോ അവിടെ വേദനയുമുണ്ട് “ സ്വന്തം പ്രണയത്തിനു വേണ്ടി തന്റെ ജീവിതവും ഒരു നല്ല ക്രിക്കറ്റര്‍ ആകണമെന്നുള്ള അതിയായ ആഗ്രഹവും അവന്റെ സ്വപ്നങ്ങളും എല്ലാം ഉപേക്ഷിക്കേണ്ടി വരുന്ന പൂര്‍ണ്ണ എന്ന ചെറുപ്പക്കാരന്റെ കഥയാണ്‌ മജിലി എന്ന 2019 ല്‍ പുറത്തിറങ്ങിയ ഈ തെലുഗു ചിത്രത്തില്‍ പറയുന്നത്. അവന് നേരിടേണ്ടി […]

C/o Kancharapalem / C/o കഞ്ചരപാലം (2018)

May 25, 2019 by Shyju S

എം-സോണ്‍ റിലീസ് – 1103 ഭാഷ തെലുഗു സംവിധാനം Maha Venkatesh പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ഡ്രാമ 9.1/10 “പ്രേമത്തിന് പ്രായമോ, ജാതിയോ, മതമോ, അതിരുകളോ ഒന്നും ഒരു തടസ്സമേ അല്ല“ എന്നാല്‍ അതിന് മറ്റൊരു മുഖം കൂടി ഉണ്ട്. വിശാഖപട്ടണത്തുള്ള കഞ്ചരപാലം എന്ന ഗ്രാമത്തില്‍ ഉള്ള ജനങ്ങളും അവിടെയുള്ള നാല് വ്യത്യസ്ത പ്രായത്തിലെ ആളുകളുടെ പ്രേമവും ആണ് വളരെ മനോഹരമായി ഓരോ പ്രേക്ഷകന്‍റെയും ഉള്ളില്‍ തട്ടുന്ന രീതിയില്‍ 2018 ല്‍ പുറത്തിറങ്ങിയ “ഈ വലിയ […]

Goodachari / ഗൂഡാചാരി (2018)

April 22, 2019 by Shyju S

എം-സോണ്‍ റിലീസ് – 1076 ഭാഷ തെലുഗു സംവിധാനം Sashi Kiran Tikka പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ആക്ഷൻ, ത്രില്ലർ 7.8/10 2018 ല്‍ പുറത്തിറങ്ങിയ ഒരു സ്പൈ തൃല്ലര്‍ സിനിമ ബംഗ്ലാദേശിലും പാക്കിസ്താനിലും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മുജാഹിദ്ദീന്‍ എന്ന തീവ്ര വാദ സംഘടന ഹൈദരാബാദില്‍ ത്രിനേത്ര എന്ന ഇന്ത്യയുടെ രഹസ്യ ഏജന്‍സിക്കു നേരെ നടത്തിയ വലിയ ഒരു ആക്രമണത്തില്‍ ത്രിനേത്രയുടെ 2 പ്രധാന ഒഫ്ഫീസര്‍മാരും പത്തോളം രഹസ്യ ഏജന്‍റ്മാരും കുറെ ജനങ്ങലും അതി […]

Rangasthalam / രംഗസ്ഥലം (2018)

January 13, 2019 by Shyju S

എം-സോണ്‍ റിലീസ് – 956 ഭാഷ തെലുഗു സംവിധാനം Sukumar പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ആക്ഷൻ, ഡ്രാമ 8.4/10 ബാഹുബലിക്കു ശേഷം 200 കോടി ക്ലബ്ബില്‍ ഇടം നേടിയ സിനിമ.സുകുമാര്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത നായകന് സ്റ്റേറ്റ് അവാര്‍ഡ്‌ നേടിക്കൊടുത്ത തെലുങ്ക് റൊമാന്റിക് എന്റർടെയ്നർ.1980 കാലഘട്ടത്തില്‍ തെക്കേ ഇന്ത്യയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ കഥപറയുന്ന ചിത്രമാണ് രംഗസ്ഥലം. ചിട്ടിബാബൂ (രാം ചരണ്‍) ശരിക്കു ചെവി കേള്‍ക്കാന്‍ കഴിവില്ലാത്ത ശുദ്ധനും നിഷ്കളങ്കനുമായ പയ്യനാണ്. രംഗസ്ഥലം […]

  • « Go to Previous Page
  • Go to page 1
  • Go to page 2

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]