Before Sunset
ബിഫോർ സൺസെറ്റ് (2004)

എംസോൺ റിലീസ് – 329

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Richard Linklater
പരിഭാഷ: നിതിൻ പി. ടി
ജോണർ: ഡ്രാമ, റൊമാൻസ്
Download

4961 Downloads

IMDb

8.1/10

റിച്ചാർഡ് ലിങ്ക്ലാറ്റെർ സംവിധാനം ചെയ്ത “ബിഫോർ…” സീരീസിലെ രണ്ടാമത്തെ ചിത്രമാണ് ബിഫോർ സൺസെറ്റ്. ആദ്യ ഭാഗമായ ബിഫോർ സൺറൈസ് കഴിഞ്ഞ് 9 വർഷത്തിന് ശേഷം നായികയും നായകനും കണ്ടുമുട്ടുമ്പോൾ അവർ അനുഭവങ്ങൾ പരസ്പരം പങ്കുവെക്കുന്ന കഥയാണ് ഈ ചിത്രത്തിൽ. പാരീസിന്റെ ഭംഗി വളരെ നന്നായി ഒപ്പിയെടുത്തിട്ടുള്ള ഈ ചിത്രം എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

എംസോൺ റിലീസ് ചെയ്തിട്ടുള്ള
ബിഫോർ സീരീസിലെ മറ്റ് രണ്ട് സബ്ടൈറ്റിലുകൾ

Before Sunrise / ബിഫോർ സൺറൈസ് (1995)
Before Midnight / ബിഫോർ മിഡ്നൈറ്റ് (2013)