Black Snow
ബ്ലാക്ക് സ്നോ (2017)

എംസോൺ റിലീസ് – 1232

IMDb

6.2/10

Movie

N/A

കൗമാരത്തില്‍ സഹോദരനെ കൊന്ന കുറ്റം ആരോപിക്കപ്പെട്ട സാല്‍വദോര്‍ പാറ്റഗോണിയയുടെ മധ്യത്തില്‍ ഏകനായി ജീവിക്കുകയാണ്. ഏതാനും ദശകങ്ങള്‍ക്ക് ശേഷം, അയാളുടെ അനിയന്‍ മാര്‍ക്കോസും ഭാര്യ ലൌറയും അവര്‍ക്ക് കൂടി അവകാശപ്പെട്ട ഭൂമി വില്‍ക്കാനായി അയാളെ പ്രേരിപ്പിക്കാനായി എത്തിച്ചേരുന്നു.
2017 ല്‍ സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ അര്‍ജന്‍റൈന്‍ ചിത്രമാണ് ബ്ലാക്ക് സ്നോ. സംവിധാനം മാര്‍ട്ടിന്‍ ഹൊദാറ.