Captain Marvel
ക്യാപ്റ്റൻ മാർവൽ (2019)

എംസോൺ റിലീസ് – 1152

Download

14398 Downloads

IMDb

6.8/10

കാരോൾ ഡാവേഴ്സ് എന്ന പൈലറ്റിൻറെ കഥ പറയുന്ന ഒരു സൂപ്പർ ഹീറോ മാർവൽ ചിത്രമാണ് ക്യാപ്റ്റൻ മാർവൽ. സ്ത്രീകൾ മുഖ്യധാരയിൽ എത്താൻ വിസമ്മതിച്ച കാലഘട്ടത്തിൽ സാഹചര്യങ്ങളോട് പോരാടി സൂപ്പർ ഹീറോ ആയി മാറിയ ശക്തമായ ഈ സ്ത്രീ കഥാപാത്രത്തെ ബ്രീ ലാർസ്ൻ ആണ് അവതരിപ്പിക്കുന്നത്. അന്ന ബോഡെൺ, റെയാൻ ഫ്ലെക്ക് എന്നിവർ സംവിധാനം ചെയ്ത ചിത്രം അവഞ്ചേഴ് എൻഡ് ഗെയിമിന് മുന്നോടി ആയിട്ടാണ് തിയേറ്ററുകളിൽ എത്തിയത്.