Casablanca
കാസാബ്ലാങ്ക (1942)

എംസോൺ റിലീസ് – 755

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Michael Curtiz
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: ഡ്രാമ, റൊമാൻസ്, വാർ
Download

959 Downloads

IMDb

8.5/10

മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ എന്നിവയ്ക്ക് ഓസ്കാര്‍ ലഭിച്ച മനോഹരമായ ചിത്രം. മൈക്കര്‍ കേര്‍ട്ടിസ് സംവിധാനം ചെയ്ത ഈ ചിത്രം മനോഹരമായ ഒരു പ്രണയകഥ പറയുന്നു, രണ്ടാം ലോക മഹായുദ്ധകാലത്ത് കാസബ്ലങ്ക എന്ന അഭയാര്‍ത്ഥി നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ പറയുന്ന ഈ സിനിമ. “എവരിബഡി കംസ് ടൂ റിക്ക്” എന്ന പ്രസിദ്ധീകരിക്കാത്ത നാടകത്തെ അടിസ്ഥാനപെടുത്തി എടുത്തതാണ്. പ്രണയിനിയെ സ്വീകരിക്കുക, നാസികള്‍ക്കെതിരെ പട പൊരുതുന്ന നേതാവിനെ രക്ഷപെടുത്തുക എന്നീ രണ്ടു കാര്യങ്ങളില്‍ ഒന്ന് തീരുമാനിക്കേണ്ടി വരുന്ന ഒരു മനുഷ്യന്‍റെ കഥ പറയുന്ന ഈ സിനിമ എക്കാലത്തെയും മികച്ച പ്രണയ സിനിമ ആയി കണക്കാക്കുന്നു.