Cast Away
കാസ്റ്റ് എവേ (2000)

എംസോൺ റിലീസ് – 326

Download

20601 Downloads

IMDb

7.8/10

റോബർട്ട് സെമക്കിസ് സംവിധാനം ചെയ്ത്, ടോം ഹാങ്ക്സ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച്, 2000ല് പുറത്തിറങ്ങിയ ചിത്രമാണ് കാസ്റ്റ് എവേ. നിരൂപകപ്രശംസയും പോപ്പുലാരിറ്റിയും ലഭിച്ച സിനിമ അക്കൊല്ലത്തെ വൻ ഹിറ്റുകളിൽ ഒന്നായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് റ്റോം ഹാങ്ക്സിനു മികച്ച നടനുള്ള അക്കാഡമി പുരസ്കാരത്തിനു നാമ നിർദേശം ലഭിക്കുകയുണ്ടായി.