Children of Corn
ചിൽഡ്രൻ ഓഫ് കോൺ (1984)
എംസോൺ റിലീസ് – 878
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Fritz Kiersch |
പരിഭാഷ: | ബോയെറ്റ് വി. ഏശാവ് |
ജോണർ: | ഹൊറർ, ത്രില്ലർ |
ഇന്റെൺഷിപ്പിനായി ബര്‍ട്ടും കാമുകി വിക്കിയും കൂടെ നെബ്രാസ്കയിലെ ഗാട്ലിനിലെക്ക് തിരിക്കുന്നു, അവിടെ അവരെ കാത്തിരിക്കുന്നത് പന്ത്രണ്ട് വയസ്സുകാരനായ ഐസക്കും ഐസക്ക് നയിക്കുന്ന കുട്ടിസംഘവുമാണ്. 18 വയസ്സിന് മുകളിൽ ഉള്ളവരെല്ലാം മരിക്കേണ്ടവരാണെന്ന് വിശ്വസിക്കുന്ന ഈ കുട്ടികളുടെ സംഘത്തിനിടയിൽ പെട്ടുപോയ അവർ രക്ഷപെടാൻ വഴികൾ തേടുകയാണ്.