Cloudy with a Chance of Meatballs
ക്ലൗഡി വിത്ത് എ ചാൻസ് ഓഫ് മീറ്റ്ബോൾസ് (2009)

എംസോൺ റിലീസ് – 2109

Download

1732 Downloads

IMDb

6.9/10

ഫ്ലിന്റ് ലോക്ക് വുഡ് എന്ന യുവ ശാസ്ത്രജ്ഞൻ നാട്ടുകാരുടെ കളിയാക്കലുകൾ എല്ലാം അവസാനിപ്പിക്കുന്നതിന് വെള്ളത്തിൽ നിന്ന് ഭക്ഷണം ഉണ്ടാക്കാൻ കഴിയുന്ന യന്ത്രം കണ്ടുപിടിക്കുന്നു.  എന്നാൽ ആ യന്ത്രം ഒരു പ്രത്യേക സാഹചര്യത്തിൽ ആകാശത്തിലേക്ക് പോയി മേഘങ്ങളിൽ നിന്നുള്ള വെള്ളമുപയോഗിച്ച് ഭക്ഷണം മഴയായി പെയ്യിക്കാൻ തുടങ്ങുന്നു. എന്നാൽ അധികമായാൽ അമൃതും വിഷമാണല്ലോ. ബാക്കി കണ്ടറിയുക. തമാശയും, ഫാന്റസിയും ചേർന്ന ആനിമേറ്റഡ് മൂവി.