എം-സോണ്‍ റിലീസ് – 2109
![](https://cdn.statically.io/img/malayalamsubtitles.org/wp-content/uploads/2020/10/Cloudy-with-a-chance-of-meatballs-poster-711x1024.jpg?quality=100&f=auto)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Phil Lord, Christopher Miller |
പരിഭാഷ | സുഹൈൽ സുബൈർ |
ജോണർ | ആനിമേഷന്‍, അഡ്വെഞ്ചർ, കോമഡി |
ഫ്ലിന്റ് ലോക്ക് വുഡ് എന്ന യുവ ശാസ്ത്രജ്ഞൻ നാട്ടുകാരുടെ കളിയാക്കലുകൾ എല്ലാം അവസാനിപ്പിക്കുന്നതിന് വെള്ളത്തിൽ നിന്ന് ഭക്ഷണം ഉണ്ടാക്കാൻ കഴിയുന്ന യന്ത്രം കണ്ടുപിടിക്കുന്നു. എന്നാൽ ആ യന്ത്രം ഒരു പ്രത്യേക സാഹചര്യത്തിൽ ആകാശത്തിലേക്ക് പോയി മേഘങ്ങളിൽ നിന്നുള്ള വെള്ളമുപയോഗിച്ച് ഭക്ഷണം മഴയായി പെയ്യിക്കാൻ തുടങ്ങുന്നു. എന്നാൽ അധികമായാൽ അമൃതും വിഷമാണല്ലോ. ബാക്കി കണ്ടറിയുക. തമാശയും, ഫാന്റസിയും ചേർന്ന ആനിമേറ്റഡ് മൂവി.