Cold Pursuit
കോൾഡ് പെർസ്യുട്ട് (2019)

എംസോൺ റിലീസ് – 1941

Download

5746 Downloads

IMDb

6.2/10

Liam Neeson അഭിനയിച്ച 2019 ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ ആണ് കോൾഡ് പർസ്യൂട്ട്.2014ൽ പുറത്തിറങ്ങിയ In Order of Disappearence എന്ന നോർവീജിയൻ സിനിമയുടെ റീമേക്ക് ആണ് ഇത്.
തികച്ചും വ്യത്യസ്തമായ സാഹചര്യത്തിൽ തൻെറ മകൻ മരിച്ചതറിഞ്ഞ കോക്‌സ്മാൻ എന്ന മഞ്ഞ് മാന്തി ഓപ്പറേറ്റർ,മകന്റെ കൊലയാളികളെ കണ്ടുപിടിക്കാൻ വേണ്ടി ഇറങ്ങുന്നതാണ് പ്ലോട്ട്.തുടർന്ന് കേഹോ എന്ന ഹിമ പട്ടണത്തിലെ ഡ്രഗ് മാഫിയകളുടെ ഇടയിലേക്ക് അയാളെ എത്തിക്കുന്നു.പിന്നീടുള്ള കോക്‌സ്മാന്റെ യാത്രയാണ് ഈ ചിത്രം.