Dead Calm
ഡെഡ് കാം (1989)

എംസോൺ റിലീസ് – 836

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Phillip Noyce
പരിഭാഷ: നൗഷാദ് എം. എൽ
ജോണർ: ഹൊറർ, ത്രില്ലർ
Download

833 Downloads

IMDb

6.8/10

മകൻ ആക്‌സിഡൻറ്റിൽ മരിച്ച ഷോക്കിൽ കഴിയുന്ന ഭാര്യ റേയുടെ മാനസിക നില വീണ്ടെടുക്കാൻ ക്യാപ്റ്റൻ ജോൺ അവളോടൊപ്പം ഒരു ചെറിയ കപ്പലിൽ ഉല്ലാസ യാത്രയ്ക്ക് പോകുന്നു. കുറെ ദിവസങ്ങൾക്കു ശേഷം അവർ മറ്റൊരു തകർന്ന കപ്പൽ കാണുന്നു .അതിൽ നിന്നും അവർ ഒരാളെ രക്ഷിക്കുന്നു.പക്ഷെ പിന്നീട് നടന്നത് അവർ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരുന്നു.

ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങൾ ത്രില്ലടിപ്പിക്കുന്ന ബിജിഎം. പൂർണമായും കടലിൽ നടക്കുന്ന സംഭവങ്ങൾ. 3കഥാപാത്രങ്ങൾ .പിന്നെ ഒരു പട്ടിയും. നിക്കോൾ കിഡ്‌സ്മാന് ന്റെ പ്രകടനം മികച്ചതായിരുന്നു.
ബിജിഎം ,ക്യാമറ സിനിമയെ നല്ലൊരു ത്രില്ലെർ ആക്കുന്നു .