Don't Breathe 2
ഡോണ്ട് ബ്രീത്ത് 2 (2021)

എംസോൺ റിലീസ് – 2752

Download

62349 Downloads

IMDb

6/10

Rodo Sayagues-ന്റെ സംവിധാനത്തിൽ 2021 യിൽ ഹൊറർ ത്രില്ലർ വിഭാഗത്തിൽ വന്ന ചിത്രമാണ് ഡോണ്ട് ബ്രീത്ത് 2. 2016 യിൽ ഇറങ്ങി വൻ വിജയമായ ആദ്യ ഭാഗത്തിലെ വില്ലനെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. ആദ്യ ഭാഗത്തിലെ പോലെ ഒട്ടും മുഷിപ്പിക്കാതെയുള്ള അവതരണമാണ് ഈ ചിത്രത്തിന്റെയും മേന്മ.

അധികം ആൾതാമസം ഇല്ലാത്തൊരിടത്തു മകളുമായി ജീവിക്കുന്ന അന്ധനായ നായകന്റെ വീട്ടിലേക്ക് ചിലർ അതിക്രമിച്ചു കേറുന്നു. അവരിൽ നിന്ന് മകളെ രക്ഷിക്കാനുള്ള അന്ധനായ നായകന്റെ അതിജീവനമാണ് ഡോണ്ട് ബ്രീത്ത് രണ്ടാം ഭാഗം കൈകാര്യം ചെയ്യുന്നത്.