എം-സോണ്‍ റിലീസ് – 358

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Doug Liman |
പരിഭാഷ | ദിൽഷാദ് മണ്ണിൽ |
ജോണർ | ആക്ഷൻ, സയൻസ് ഫിക്ഷൻ |
എലിയന്‍ അറ്റാക്കില്‍ പെടുന്ന നഗരത്തെ രക്ഷിക്കാന്‍ ആയി ബില്‍ കേജ് എന്ന യുവാവ് പല തവണ ഒരേ ദിവസം ജീവിക്കുന്നു. തന്‍ മരിക്കുമ്പോള്‍ വീണ്ടും തുടക്കത്തിലേയ്ക്ക് വീഴുന്ന സമയത്തിന്‍റെ ഒരു ലൂപ്പില്‍ പെട്ട് പോയിരിക്കുന്നു ഇദ്ദേഹം. ഒരേ സന്ദര്‍ഭങ്ങള്‍ പല തവണ പരീക്ഷിച്ചു വിജയത്തില്‍ എത്താന്‍ ഇയാള്‍ക്ക് കഴിയുമോ?