El Gringo
എൽ ഗ്രിങ്കോ (2012)

എംസോൺ റിലീസ് – 1821

ഒരു മെക്സിക്കൻ ഡ്രഗ് മാഫിയയുമായി ഏറ്റുമുട്ടി ഒരു ബാഗ്‌ നിറയെ പണവുമായി രക്ഷപെടാൻ ഒരുങ്ങുന്ന നായകൻ.എന്നാൽ അതിർത്തി കടന്ന് ചെന്നെത്തുന്നത് എൽ ഫ്രൻടോറസ് എന്ന മാഫിയകളുടെ നാട്ടിൽ.അവിടെ നിന്ന് പണവുമായി രക്ഷപെടാൻ ശ്രമിക്കുന്നതാണ് ചിത്രത്തിൽ ഉടനീളം.

ആക്ഷന് പ്രാധാന്യം നൽകി എടുത്തിരിക്കുന്ന ഈ സിനിമയിൽ മെക്സിക്കോയിലെ ഡ്രഗ് മാഫിയകളുടെ വാഴ്ചയെ കുറിച്ചും എടുത്തു കാണിക്കുന്നു.