Elle
എൽ (2016)

എംസോൺ റിലീസ് – 419

Download

1496 Downloads

IMDb

7.1/10

പോൾ വെർഹോവന്റെ എൽ തുടങ്ങുന്നത്, വീഡിയോ ഗെയിം കമ്പിനിയുടെ സിഇഒ ആയ മിഷേൽ ലെബ്ളാങ്കിനെ ഒരജ്ഞാതനാൽ ബലാൽസംഘം ചെയ്യപ്പടുന്നടത്താണ് . തീക്ഷണവും തിക്തവുമായ ജീവിത യാഥാർത്യങ്ങളുടെ ആവിഷ്കാരമാണ് ഈ ചിത്രം. മിഷേൽ ലെബ്ളാങ്ക ആയി
അഭിനയിച്ച ഇസബെല്ലെ ഹുപ്പേർട്ടിൻറ്റെ മികവുറ്റ അഭിനയം തന്നെയാണ് ഇവിടെ എടുത്തു പറയേണ്ടത്. സിനിമയിലെ ഹെലീനെയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മിസ്. വിമല പോൺസ് എന്ന തിരുവനന്തപുരത്തുകാരിയാണ്.

മികച്ച വിദേശ ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.