• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Other Side of Hope / ദി അദർ സൈഡ് ഓഫ് ഹോപ്പ് (2017)

April 23, 2018 by Nishad

എം-സോണ്‍ റിലീസ് – 713 ഭാഷ ഫിന്നിഷ് സംവിധാനം Aki Kaurismäki പരിഭാഷ കെ എം മോഹനൻ ജോണർ Comedy, Drama  7.2/10 ബർലിൻ ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ ഉൾപ്പെട്ടതും, നിരവധി അന്താരാഷട്രമത്സരങ്ങളിൽഇടം നേടുകയും ചെയ്ത സിനിമയാണ് ദി അദർ സൈഡ് ഓഫ് ഹോപ്. അകി കൌരിസ്മാക്കിയുടെതനതു ശൈലി കാണാനുള്ള ആകാംക്ഷയായിരിക്കാം ആദ്ധേഹത്തിന്‍റെലോകമെമ്പാടുമുള്ള പ്രേക്ഷകരെ സിനിമാ കൊട്ടകയിലേക്കെത്തിച്ചത്.അകി കൌരിസ്മാക്കി ലേബൽ സിനിമാസ്വാദകർ പണ്ടേ തിരിച്ചറിഞ്ഞതാണ്. അറബ് ലോകം കടന്നുപൊയ്‍ക്കൊണ്ടിരിക്കുന്ന തീവ്രവാദത്താൽ തകർന്നടിഞ്ഞ അവിടുത്തെസാധാരണ മനുഷ്യരുടെ തീക്ഷണമായ ജീവിതമാണ് സിനിമയുടെ ഇതിവൃത്തത്തിൽ […]

The Young Karl Marx / ദ യങ് കാള്‍ മാര്‍ക്സ് (2017)

January 28, 2018 by Vishnu

എം-സോണ്‍ റിലീസ് – 636 ഭാഷ ജർമ്മൻ, ഫ്രെഞ്ച് സംവിധാനം Raoul Peck പരിഭാഷ കെ. എം മോഹനൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.6/10 ലോകത്തിന്റെ മുഖച്ഛായ മാറ്റിയ ഇതിഹാസമാണ് കാള്‍ മാര്‍ക്‌സ്. കാള്‍ മാര്‍ക്‌സിലെ യഥാര്‍ഥ മനുഷ്യനെയും ദാര്‍ശനികനെയും അടുത്തുകാണാം ദ യങ് കാള്‍ മാര്‍ക്സ് എന്ന ചിത്രത്തില്‍. മാര്‍ക്സിന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു ഘട്ടം അവതരിപ്പിക്കുന്ന ചിത്രമാണ് ഹൈത്തിയിലെ സംവിധായകനായ റൗള്‍ പെക്ക് സംവിധാനം ചെയ്ത ദ യങ് കാള്‍ മാര്‍ക്സ്. മാര്‍ക്സിന്റെ […]

Barren Lives / ബാരന്‍ ലിവ്സ് (1963)

December 3, 2017 by Asha

എം-സോണ്‍ റിലീസ് – 558 ഭാഷ പോര്‍ച്ചുഗീസ് സംവിധാനം നെല്‍സന്‍ പെരേര ഡോസ് സാന്റോസ് പരിഭാഷ കെ എം മോഹനന്‍ ജോണർ ഡ്രാമ 7.5/10 Graciliano Ramosന്‍റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനപെടുത്തി 1963 ല്‍ Nelson Pereira dos Santos സംവിധാനം ചെയ്തബ്രസീലിയന്‍ ചിത്രമാണ് ബാരന്‍ ലിവ്സ് .വടക്ക് കിഴക്കന്‍ ബ്രസീലിലെ ഒരു ദാരിദ്ര കുടുംബത്തിന്‍റെ കഥയാണ്‌ പറയുന്നത് . Átila Iório, Orlando Macedo, Maria Ribeiro,Jofre Soares തുടങ്ങിയവര്‍ ആണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത് […]

Not One Less / നോട്ട് വൺ ലെസ് (1999)

November 30, 2017 by Asha

എം-സോണ്‍ റിലീസ് – 555 അദ്ധ്യാപകചലച്ചിത്രോൽസവം-3 ഭാഷ മൻഡാരിൻ സംവിധാനം ഴാങ് യിമോ പരിഭാഷ കെ എം മോഹനൻ ജോണർ ഡ്രാമ 7.7/10 പ്രശസ്ത ചൈനീസ് സംവിധായകൻ ഴാങ് യിമോ സംവിധാനം ചെയ്ത ചിത്രമാണ് നോട്ട് വൺ ലെസ്. വായ് മിൻസി എന്ന പതിമൂന്നുകാരി കുഗ്രാമത്തിലെ പ്രൈമറി സ്ക്കൂളിൽ അദ്ധ്യാപികയായി എത്തുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. അവിടെ പഠിപ്പിച്ചു കൊണ്ടിരുന്ന അദ്ധ്യാപകന് ഒരു മാസത്തെ ലീവിൽ നാട്ടിലേക്കു പോകുമ്പോൾ പകരക്കാരിയായി എത്തുന്നതാണ് വായ് എന്ന കുട്ടിഅദ്ധ്യാപിക. കുഗ്രാമത്തിലേക്ക് മറ്റ് […]

The Class / ദി ക്ലാസ് (2008)

November 29, 2017 by Asha

എം-സോണ്‍ റിലീസ് – 554 അദ്ധ്യാപക ചലച്ചിത്രോൽസവം- 2 ഭാഷ ഫ്രഞ്ച് സംവിധാനം ലോറെന്റ് കാൻടെറ്റ് പരിഭാഷ മോഹനൻ കെ എം ജോണർ ഡ്രാമ 7.5/10 അധ്യാപകനും നോവലിസ്റ്റുമായ ഫ്രാൻസിസ് ബെഗാദിയോയുടെ രചനയെ ആസ്പദമാക്കി ലോറന്റ് കാന്ററ്റ് സംവിധാനം ചെയ്ത ഫ്രെഞ്ചു ചിത്രം ‘ദ ക്ലാസ്’ നമ്മൾ പരിചയിച്ച പള്ളിക്കൂട ചിത്രങ്ങളിൽ നിന്നും തലകീഴായി വയ്ക്കുന്നതാണ്. കുട്ടികൾ അധ്യാപകനെതിരെ പരാതി പറയുന്നതാണ് അതിലെ പ്രമേയം. ഹെഡിംഗ് സൌത്തിനു’ എന്ന ചിത്രത്തിന് ശേഷം ക്ലാസ് മുറിയിലെ അനുഭവങ്ങളെ ആസ്പദമാക്കി […]

Shabdo / ശബ്ദോ (2013)

November 27, 2017 by Asha

എം-സോണ്‍ റിലീസ് – 552 ഭാഷ ബംഗാളി സംവിധാനം കൗശിക് ഗാംഗുലി പരിഭാഷ മോഹനൻ കെ എം ജോണർ ഡ്രാമ 8.1/10 ശബ്ദം എന്നത് സിനിമയുടെ സുപ്രധാന ഭാഗം തന്നെയാണ് എന്ന് ഓർമ്മിപ്പിക്കുകയാണ് കൗശിക് ഗാന്ഗുലി സംവിധാനം ചെയ്ത Shabdo (Sound) 2013 എന്ന ബംഗാളി ചലച്ചിത്രം.സിനിമകളിൽ പോസ്റ്റ്‌ പ്രൊഡക്ഷൻ വേളയിൽ കൂട്ടി ചേർക്കുന്ന കൃത്രിമമായി നിർമ്മിക്കപ്പെട്ട പശ്ചാത്തല ശബ്ദങ്ങൾ ആണ് രംഗങ്ങളെ കൂടുതൽ വിശ്വസനീയവും സ്വാഭാവികതയും നൽകി പ്രേക്ഷകന്‍റെ ഓർമ്മയിൽ തങ്ങി നിർത്താൻ പ്രേരിപ്പിക്കുന്നത്. ബംഗാളി […]

Nobody Knows / നോബഡി നോസ് (2004)

November 2, 2017 by Asha

എം-സോണ്‍ റിലീസ് – 522 ഭാഷ ജാപ്പാനീസ് സംവിധാനം ഹിറോകാസു കൊറിദ പരിഭാഷ കെ എം മോഹനൻ ജോണർ ഡ്രാമ Info 41E1D642616966FA857307BD46EEDF7C84654CFE 8.1/10 1988ല്‍ ജപ്പാനില്‍ നടന്ന ഒരു സംഭവത്തില്‍ നിന്നുള്ള പ്രചോദനമാണ് ഈ സിനിമ (യാഥാര്‍ത്ഥ സംഭവത്തിന്‍റെ “വേദന കുറച്ച്” പകര്‍ത്തിയ ആഖ്യാനമാണ്. യഥാര്‍ത്ഥ വേദനകളും, അതിജീവനങ്ങളും ഇതിലും എത്രെയോ ഭീകരമായിരുന്നിരിക്കണം !). തങ്ങളെ ഉപേക്ഷിച്ച് പോയ അമ്മയെ കാത്ത്, ഒരു ഇടുങ്ങിയ മുറിയുടെ വീര്‍പ്പുമുട്ടലില്‍, സ്കൂളില്‍ നിന്നും, ബാല്യത്തിന്‍റെ സന്തോഷങ്ങളില്‍ നിന്നുമകന്ന്, ഓരോ […]

Las Acacias / ലാസ് അക്കാഷ്യ (2011)

October 27, 2017 by Asha

എം-സോണ്‍ റിലീസ് – 518 ഭാഷ സ്പാനിഷ് സംവിധാനം പോബ്ളെ ജോർജെല്ലി പരിഭാഷ കെ എം മോഹനൻ ജോണർ ഡ്രാമ Info 0936BF4A7A5D45942982A031E99ADDF9ADE6B4AE 6.8/10 ലാറ്റിനമേരിക്കൻ സംവിധായകനായ പാബ്ലോ ജോർജിലി(Pablo Giorgilli)യുടെ ആദ്യ സംവിധാന സംരംഭമാണ് Las Acacias. കൂടുതൽ ഭാഗവും ഒരു ട്രക്കിന്റെ ക്യാബിനുള്ളിൽ ഷൂട്ട് ചെയ്തവെറും ഒരു മണിക്കൂർ മിച്ചം മാത്രമുള്ള റോഡ് മൂവിയാണിത്. പരാഗേ എന്ന സ്ഥലത്തുനിന്നും Buenos Aires എന്ന സ്ഥലത്തേക്ക് തടിയുമായി പോകുന്ന റൂബൻ എന്ന‌ ട്രക്ക് ഡ്രൈവറും , […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]