Enola Holmes 2
എനോള ഹോംസ് 2 (2022)

എംസോൺ റിലീസ് – 3108

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Harry Bradbeer
പരിഭാഷ: സാമിർ
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം
Download

15400 Downloads

IMDb

6.8/10

2020-ൽ നെറ്റ്‌ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ എനോള ഹോംസ് എന്ന ചിത്രത്തിന്റെ സീക്വലാണ് എനോള ഹോംസ് 2 എന്ന ചിത്രം.

ട്വീക്സ്ബറി കേസ് സോൾവ് ചെയ്ത ശേഷം എനോള സ്വന്തമായി ഒരു ഡിറ്റക്റ്റിവ് ഏജൻസി സ്റ്റാർട്ട് ചെയ്യുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങൾ ഒരു ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ മോഡിൽ കാണിക്കുകയാണ് ചിത്രം. ആദ്യഭാഗത്തിലെപ്പോലെത്തന്നെ ഫോർത്ത് വാൾ ബ്രേക്കിങ് എല്ലാം ഇതിലും രസകരമായി വന്നിട്ടുണ്ട്. താരതമ്യേനെ കുറച്ചുകൂടി ഫാസ്റ്റ് പേസിൽ എൻഗേജിഗായി പോകുന്നുണ്ട് രണ്ടാം ഭാഗം. ഷെർലോക്ക് ഹോംസായി എത്തുന്ന ഹെൻറി കാവിലും എനോളയായി എത്തുന്ന മില്ലി ബോബി ബ്രൗണും തമ്മിലുള്ള കോമ്പിനേഷൻ സീനുകളെല്ലാം വളരെ രസകരമായി വന്നിട്ടുണ്ട്.